ആപ്പിൾ ചാമ്പ ഈ പഴത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ Health Benefits of Big Rose Apple (Wax Apple)

ഈ ഒരു ആപ്പിൾ ചമ്പയെ കുറിച്ച് അറിയാതിരിക്കരുത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് ആപ്പിൾ ചാമ്പ ഈ ഒരു ചാമ്പ് നമുക്ക് വളരെ വലിയ സൈസിലുള്ള ഒരു ചാമ്പക്കയാണ് കുറച്ചുകൂടി വെള്ളത്തിന്റെ അംശം കൂടുതലുള്ള എന്നാൽ മധുരം അത്രമാത്രമില്ലാതെ നല്ല ഒരു ഫ്രൂട്ട് ആണ് അത് ഈ ഒരു ഫ്രൂട്ടിനെ നമുക്ക് പലരീതിയിൽ ഉപയോഗിക്കാൻ

സാധിക്കും അത് മാത്രമല്ല ശരീരത്തിന് വളരെ നല്ലതാണ് ഇത് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളും നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ നമുക്ക് അറിയാൻ പറ്റുന്നത് നമുക്ക് വീടുകളിൽ വെച്ച് പഠിപ്പിക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരു മരമാണിത് ഇത് ഒരുപാട് അങ്ങനെ കാണാറില്ല

എപ്പോഴും നമുക്ക് സാധാരണ ചെറിയ ചാമ്പയാണ് കാണാറുള്ളത് എന്നാൽ വലിയ ചാമ്പ നല്ല രുചികരമാണ് ഇത് നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇതിന്റെ ഗുണങ്ങളും ഇതിന് തയ്യാറാക്കുന്ന രീതിയും അതുപോലെതന്നെ വളർത്തുന്ന രീതിയുമൊക്കെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Hydration and Detoxification

  • High water content (up to 90%) keeps you hydrated.
  • Helps flush toxins from the kidneys and liver.
  • Acts as a natural diuretic, promoting healthy urine flow.

2. 🛡️ Rich in Antioxidants

  • Contains vitamin C, flavonoids, and phenolic compounds.
  • Helps protect cells from oxidative stress and inflammation.
  • May support anti-aging and immune health.

3. 💓 Good for Heart Health

  • Low in cholesterol and sodium.
  • Contains potassium, which helps regulate blood pressure.
  • Antioxidants may reduce the risk of cardiovascular disease.

4. 🍃 Supports Digestion

  • Contains a small amount of dietary fiber.
  • Aids in bowel regularity and gut health.
  • Traditionally used in folk medicine to relieve diarrhea.

5. 🧬 Blood Sugar Management

  • Low glycemic index and calorie count.
  • May help control blood sugar levels.
  • Used in traditional medicine for diabetes management (limited scientific evidence, but some support from animal studies).

6. 🌿 Antibacterial & Anti-inflammatory Properties

  • Essential oils and compounds in rose apple have shown antibacterial activity in studies.
  • May reduce internal inflammation and help prevent infections.

7. 🌞 Skin Health

  • Vitamin C promotes collagen production and skin repair.
  • Hydrating effects support a clear, glowing complexion.
https://youtu.be/kJiHOvtYAHM?si=FEVKpptGHdwYh9qz