ചുരങ്ങയുടെ ഗുണങ്ങൾ Health Benefits of Bottle Gourd (Churakka)

ഈയൊരു പച്ചക്കറി വളരെയധികം ഗുണങ്ങൾ ഉള്ളതാണ് നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറിയും കൂടിയാണ് ഈ ഒരു പച്ചക്കറി നമുക്ക് ഒരുപാട് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് കറിയായിട്ടും തോരനായിട്ടും പലതരം ഒക്കെ നമ്മൾ ഉണ്ടാക്കാറുണ്ട് ഈയൊരു ഹെൽത്തി ബെനിഫിറ്റ് ഉള്ള യുവജക നമുക്ക് പാടതും പറമ്പ പെട്ടെന്ന് വളർന്നുവരുന്നു എന്നാണ്

Cools the Body

  • Very high water content (90%+) → naturally hydrates & cools the body.
  • Excellent in summer to prevent dehydration.

2. ❤️ Supports Heart Health

  • Rich in potassium & fiber → controls blood pressure and cholesterol.
  • Helps reduce strain on the heart.

3. 🧘 Aids Digestion

  • Light, easily digestible → good for people with acidity, ulcers, or weak digestion.
  • Fiber prevents constipation.

4. 🩸 Helps in Diabetes Management

  • Low in calories & sugar → safe for diabetics.
  • May help regulate blood sugar levels.

5. 🥗 Weight Loss Friendly

  • Very low in calories, filling, and high in water.
  • Popular in detox & slimming diets.

6. ✨ Good for Skin & Hair

  • Hydration + Vitamin C keeps skin glowing.
  • Traditionally, bottle gourd juice is applied for healthy scalp and dandruff relief.

7. 🦴 Strengthens Bones & Muscles

  • Contains calcium, magnesium, and zinc.
  • Good for overall bone health.

8. ⚡ Energy & Recovery Food

  • Used in Ayurveda for pitta disorders and weakness.
  • Good for people recovering from fever or illness.

9. 🥒 Detox & Kidney Health

  • Acts as a natural diuretic → supports kidney health.
  • Flushes out toxins from the body.

🍲 How to Use Bottle Gourd

  • Kerala dishes: Churakka thoran, erissery, sambar, curry with coconut.
  • Bottle gourd juice (with a little ginger & lemon).
  • Soups, dals, or even halwa (lauki halwa).

പണ്ടുകാലങ്ങളിലേക്ക് ഇഷ്ടംപോലെ ഉപയോഗിച്ചിരുന്ന എല്ലാവർക്കും ഇഷ്ടമുള്ളത് ശരീരത്തിന് വളരെ നല്ലതാണ് ഒത്തിരി എളുപ്പത്തിൽ വെന്ത് കിട്ടുന്ന ഒരു പച്ചക്കറി കൂടിയാണ് എന്തൊക്കെയാണ് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് പൂർണമായിട്ടും മനസ്സിലാവും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചുരുക്ക് നമ്മള് സാധാരണ

വെറുതെ ഒന്നും കഴിക്കാറില്ല ഇത് പലതരം കറികളായിട്ട് കഴിക്കാന്ന് വെറുതെ നമ്മൾ ഒന്ന് ആവി കേറ്റി അതൊന്നു കടുക് താളിച്ച് എടുത്താൽ മാത്രം മതി അല്ലെങ്കിൽ വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് ശരീരത്തിൽ ചിലപ്പോൾ നമ്മുടെ സ്കിന്നിനും അതുപോലെ വയറിനും വളരെ നല്ലതാണ് ഈ ഒരു പ്രജകൾ ഒരുപാട് വെള്ളത്തിന്റെ അംശം ഉള്ളതുകൊണ്ട് തന്നെ ഡിഹൈഡ്രേഷൻ ഒന്നും ആവാതെ നോക്കുക ജ്യൂസ് വരെ തയ്യാറാക്കാറുണ്ട്.

https://youtu.be/RgXhO8JGKMU?si=5qF8QrgMzXcEt4Yy
Health Benefits of Bottle Gourd (Churakka)
Comments (0)
Add Comment