പപ്പായ ഇതുപോലെ ക്രിസ്പ്പി ഫ്രൈ ആക്കി എടുക്കുന്നതിന്റെ രഹസ്യം ഇതുപോലെ വളരെ എളുപ്പത്തിൽ നമുക്ക് പപ്പായ ഫ്രൈ ഉണ്ടാക്കിയെടുക്കാം ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ളത് ഇവിടെ കൊടുത്തിരുന്നു വളരെ ബുദ്ധിമുട്ടാണ് എന്നൊക്കെ വിചാരിക്കുന്നത്
പക്ഷേ പപ്പായ എങ്ങനെ ബുദ്ധിമുട്ടുള്ള കാര്യമല്ല എങ്ങനെയാണ് ഇതിനെ നമുക്ക് നല്ല ഭംഗിയായിട്ട് ഇതുപോലെ ആക്കിയെടുക്കാൻ പറ്റുക എന്നുള്ളത് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് . പപ്പയെ തോൽ നീളത്തിൽ അരിഞ്ഞതിനുശേഷം കുറച്ചുനേരം ആവുന്ന ഫ്രീസറിൽ വച്ചതിനുശേഷം എടുത്ത് പിന്നെ മസാലയൊക്കെ പുരട്ടി ഒന്ന് പ്രൊഫൈൽ എടുത്ത് കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായ ഫ്രൈ തയ്യാറാക്കി എടുക്കാൻ സാധിക്കും