അഞ്ചു മിനിറ്റിൽ പച്ചരി കൊണ്ട് നല്ല രുചികരമായ പൂരി തയ്യാറാക്കി എടുക്കാൻ ഇതുപോലെ പൂരി ഉണ്ടാക്കിയെടുക്കുന്നതിന് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ നമുക്ക് നല്ല രുചികരമായിട്ടുള്ള പൂരി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് അരിപ്പൊടി നല്ലപോലെ
വെള്ളത്തിൽ കുതിർക്കണം അതിനായിട്ട് തിളച്ച വെള്ളമാണ് ഉപയോഗിക്കേണ്ടത് ഏറ്റവും നല്ലതായിട്ട് ഉപയോഗിക്കേണ്ടത് അതിനുശേഷം പരത്തി എടുത്തതിന് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അതിനെ
നമുക്ക് എണ്ണയിലേക്ക് വാർത്തെടുക്കാവുന്നതാണ് വളരെ സ്പെഷ്യൽ ചെയ്തെടുത്ത വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ട കൊടുത്തിട്ടുണ്ട് ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്