ആടിനെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Things to Keep in Mind for Those Raising Goats

ആടിനെ കൃഷി ചെയ്യുന്നവർ അതായത് ആടിനെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് കൊടുക്കേണ്ട ഭക്ഷണമല്ലെങ്കിലും ആടിനെ പരിഹരിക്കേണ്ട വിധം ആടിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ എങ്ങനെയാണെന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെയധികം സ്പെഷ്യൽ ആയിട്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്യാവുന്നതാണ് പരിചരിക്കേണ്ട കാരണങ്ങൾ കറക്റ്റ് ആയിട്ട്

കടലപ്പിണ്ണാക്ക് അതുപോലെതന്നെ മറ്റ് സാധനങ്ങൾ എങ്ങനെയാണ് കൊടുക്കേണ്ടത് എത്ര തവണ കൊടുക്കണം എന്തൊക്കെ ചെയ്യണം അതുപോലെ തന്നെ ആനയും ശ്രദ്ധിക്കേണ്ടത് പരിചരണം ക്ലീനിങ്ങ് ബാക്കിയുള്ള കാര്യങ്ങൾ എല്ലാം അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ എല്ലാം നമ്മൾ അറിഞ്ഞാൽ മാത്രമേ ആട് കൃഷി വളരെയധികം നല്ലപോലെ നടക്കുള്ള അതുപോലെതന്നെ ആരോഗ്യം വളരെയധികം പ്രധാനമാണ് ഇതുപോലുള്ള കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം

അതിനുള്ള കാര്യങ്ങളെല്ലാം നമ്മൾ കണ്ടു മനസ്സിലാക്കേണ്ട വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Things to Keep in Mind for Those Raising Goats
Comments (0)
Add Comment