കശുമാങ്ങയുടെ ഗുണങ്ങൾ ചെറുതൊന്നുമല്ല Health Benefits of Cashew Apple (Cashew Nut Fruit)

കശുമാങ്ങയുടെ ഗുണങ്ങൾ അറിയാതെ പോകരുത് വളരെ എളുപ്പത്തിൽ നമുക്ക് കഴിക്കാനും കിട്ടുന്നതാണ് ഈ ഒരു കശുമാങ്ങ നമ്മുടെ കാഷ്യൂ ഞെട്ടിന്റെ ഒപ്പം കിട്ടുന്ന ഈ ഒരു മാങ്ങ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് നല്ല രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണിത്

ഇത് നമുക്ക് കഴിക്കാൻ വളരെ നല്ലതാണ് നമ്മുടെ ശരീരത്തിന് നമ്മുടെ ശരീരത്തിനുള്ള ഒരുപാട് ഗുണം ചെയ്യുന്നതാണ് തയ്യാറാക്കാനും ഇത് കഴിക്കാനും ഒക്കെ വളരെ നല്ലതാണ് നമുക്ക് മാർക്കറ്റ് അധികം കിട്ടാറില്ല പക്ഷേ നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ

1. 🌿 Boosts Immunity

  • Very high in Vitamin C (much more than oranges!) → strengthens immunity, protects against colds & infections.

2. 🩸 Good for Blood Health

  • Rich in iron and vitamin C combination → helps improve iron absorption → useful for preventing anemia.

3. ❤️ Supports Heart Health

  • Contains antioxidants & potassium → regulate blood pressure and reduce cholesterol buildup.

4. ❄️ Cooling & Hydrating

  • High water content → refreshes and prevents dehydration in summer.
  • Traditionally given as a thirst quencher in hot climates.

5. ✨ Good for Skin

  • Vitamin C boosts collagen → helps with skin elasticity and glow.
  • Antioxidants fight free radicals → slow down skin aging.

6. 🧘 Improves Digestion

  • Contains dietary fiber → helps bowel movement.
  • Traditionally used to relieve stomach bloating and mild digestive issues.

7. 🦷 Supports Oral Health

  • The juice is slightly acidic and antimicrobial → believed to reduce gum infections and bad breath (but avoid excess as it may irritate mouth).

8. 🦴 Bone & Joint Health

  • Provides calcium and magnesium in small amounts → supports bones.
  • Antioxidants reduce inflammation in joints.

9. ⚡ Energy & Stamina

  • Natural sugars give quick energy without heaviness.
  • Good for people recovering from fever or weakness.

🍹 How to Use Cashew Fruit

  • Eat fresh (ripe, yellowish/red fruits are less astringent).
  • Make juice, squash, or smoothies.
  • Fermented into vinegar or feni (Goa).
  • Sun-dried or cooked into jams in some regions.

നിറയെ കിട്ടുന്ന ഒന്നാണ് നമുക്ക് കിട്ടുമ്പോൾ കഴിക്കാതിരിക്കുന്നത് ഗുണങ്ങളെല്ലാം വിശദമായി ഇവിടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഗുണങ്ങളും അറിയാതെ പോകരുത്.

Health Benefits of Cashew Apple (Cashew Nut Fruit)
Comments (0)
Add Comment