വീട്ടിൽ പറമ്പിൽ നിറയെ ഇല്ലേ? എന്തുകൊണ്ട് പിന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല ഗുണങ്ങൾ ഏറെയാണ് ഈ ഒരു ചെടിക്ക് Health Benefits of Drumstick Leaves (Moringa Leaves)

വീട്ടിലെ പറമ്പിൽ നിറയെ വെള്ളം മുരിങ്ങാല കൊണ്ട് നമുക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട് മുരിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തും വളരെ നല്ലതാണ് ഇതിന്റെ ഇലയും കായും ഭക്ഷണത്തിന് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് മുരിങ്ങയിലർ ദഹനത്തിന് പ്രശ്നമായിട്ടുള്ള എല്ലാ കാര്യങ്ങളെയും മാറ്റിനിർത്തുകയും ദഹനസംബന്ധമായ മറ്റ് അസുഖങ്ങളെല്ലാം മാറ്റുകയും ചെയ്യുന്നു അതുപോലെതന്നെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ അതുപോലെ മലബന്ധം ഉണ്ടാകുന്നത് മലബന്ധം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവേലം മുരിങ്ങയില ശരീരത്തിന് പോകുമ്പോൾ നമുക്ക് അതൊക്കെ മാറികിട്ടുന്നു.

രക്ത കുഴലുകൾ തടയുന്നതിന് ചെയ്ത കൊളസ്ട്രോളൊക്കെ മാറ്റുന്നതിന് മുക്കം മുരിങ്ങയില നമ്മുടെ സഹായിക്കുന്ന ഹൃദയത്തിലെ ആരോഗ്യത്തെ നിലനിർത്തുകയും രോഗങ്ങളെ തടയുകയും ചെയ്തു മുരിങ്ങയിൽ സിംഗിന്റെ അളവ് വളരെ കൂടുതലാണ് രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നതിനും അതുപോലെതന്നെ ന്യൂട്രിയൻസുകൾ അടങ്ങിയിട്ടുള്ള അതുകൊണ്ടുതന്നെ ശക്തിപ്പെടുത്തുകയും അണുബാധയെ ചെറുക്കൻ സഹായിക്കുകയും

ഒക്കെ ചെയ്യുന്നവരുടേയും ഇരുമ്പും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളെല്ലാം അടങ്ങിയിരിക്കുന്നുണ്ട് അതുപോലെതന്നെ കോശ ജ്വലനത്തിന് സഹായിക്കുന്ന ചർമത്തിന് മുടിക്കും ഒക്കെ മുരിങ്ങയില വളരെ നല്ലതാണ് രക്തത്തിലെ ഓക്സിജൻ അളവ് വർധിപ്പിക്കാൻ മുരിങ്ങയില പൊടിച്ച കഴിക്കുന്നത് വളരെ നല്ലതാണ് ഉറക്കം കുറവിനും പോഷകാഹാരത്തിന്റെ കുറവിനും ഒക്കെ മുരിങ്ങയില നമ്മൾ

സഹായിക്കുന്നുണ്ട് വളർച്ച ക്ഷീണം എന്നിവയ്ക്കല്ല ഒരു പരിഹാരം കൂടിയാണ് മുരിങ്ങയില അസ്ഥിയുടെ ആരോഗ്യത്തിനും ആവശ്യമായ കാൽസ്യം ഉറവിടമാണ് മുരിങ്ങയിലകൾ മുരിങ്ങയിലുകൾക്ക് ആന്റി ഇൻഫലമീറ്റർ സ്വഭാവമുള്ളതിനെ അസ്ഥി വാതങ്ങളെ തടയാനും സഹായിക്കുന്നു. എന്തൊക്കെയാണെന്ന് അറിയുന്നതിനായിട്ട് നിങ്ങൾക്ക് ഇത് ഉപയോഗിച്ച് നോക്കാവുന്നതാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഒരുപാട് അധികം രുചികരമായ വിഭവങ്ങൾ ഇതുകൊണ്ട് ഉണ്ടാക്കിയെടുക്കാനും സാധിക്കും.

Rich in Nutrients

  • Vitamins: A, C, E, and B-complex
  • Minerals: Iron, calcium, magnesium, potassium
  • Protein: Contains all 9 essential amino acids

❤️ 2. Boosts Immunity

  • High in Vitamin C & antioxidants
  • Helps body fight infections, cough, and cold
  • Traditional remedy for viral fevers and seasonal illnesses

💪 3. Increases Iron Levels – Good for Anemia

  • Naturally rich in iron and vitamin C (which helps absorb iron)
  • Ideal for women, children, and the elderly

🩺 4. Controls Blood Sugar (Anti-Diabetic)

  • Contains compounds that regulate glucose absorption
  • Helps improve insulin sensitivity

🫀 5. Supports Heart Health

  • Reduces cholesterol levels and inflammation
  • Contains omega-3 fatty acids and antioxidants
  • Promotes better blood flow and heart rhythm

🧠 6. Boosts Brain Function

  • Rich in B vitamins and antioxidants
  • Helps reduce oxidative stress
  • May enhance memory and mood stability

💩 7. Improves Digestion

  • High in fiber – acts as a mild natural laxative
  • Supports liver function and removes toxins
  • Used traditionally for gas, bloating, and constipation

🤱 8. Great for Lactating Mothers

  • Increases milk production (galactagogue)
  • Strengthens mother and baby with rich nutrition

🌟 9. Anti-Inflammatory & Anti-Microbial

  • Used in Ayurveda to treat:
    • Joint pain
    • Skin rashes
    • Infections
    • Ulcers and wounds

🥣 How to Use Drumstick Leaves:

  • Add to dosa batter, stir fry (thoran), dal, soups
  • Make moringa chutney or powder
  • Mix in idli, adai, or roti dough
Health Benefits of Drumstick Leaves (Moringa Leaves)
Comments (0)
Add Comment