
ഉണക്കമുന്തിരിയുടെ ഗുണങ്ങൾ Health Benefits of Dry Grapes (Raisins)
ഉണക്കമുന്തിരി കൊണ്ടുള്ള ഗുണങ്ങൾ ചെറുതോന്നും വളരെ എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഉണക്കമുന്തിരി. ഈ ഉണക്കമുന്തിരി ശരീരത്തിനുള്ള ശരീരത്തിന് പുറത്തു നമുക്ക് ഒരുപാട് ഹെല്പ് ചെയ്യുന്ന ഒന്നാണ്. കുട്ടികൾക്കും മരുന്ന് മുതിർന്നവർക്ക് ഒരുപോലെ കഴിക്കുന്ന ഒന്നാണ് ഈ ഒരു ഉണക്കമുന്തിരി ഉണക്കമുന്തിരി വെള്ളത്തിലിട്ടതിനുശേഷം
1. 🩸 Improves Blood Health
- Rich in iron, copper, and folate → helps increase hemoglobin levels.
- Excellent natural remedy for anemia and fatigue.
2. ⚡ Instant Energy Booster
- Contains natural sugars (glucose & fructose) → quick energy without processed sugar.
- Great snack for children, athletes, and students.
3. 🌿 Good for Digestion
- High in fiber → prevents constipation, aids bowel movement.
- Soaked raisins (overnight) are especially good for smooth digestion.
4. ❤️ Supports Heart Health
- Potassium & magnesium help regulate blood pressure.
- Antioxidants reduce cholesterol and improve circulation.
5. 🧠 Boosts Memory & Nerves
- Rich in boron & antioxidants → good for brain health, concentration, and memory.
6. ✨ Good for Skin & Hair
- Antioxidants + Vitamin C help reduce wrinkles & signs of aging.
- Iron improves blood flow → gives natural glow to skin & keeps hair strong.
7. 🦴 Strengthens Bones
- Calcium & boron → improve bone density.
- Helps prevent osteoporosis in the long run.
8. 🥗 Weight Management & Detox
- Keeps you full longer → reduces overeating.
- Helps flush out toxins from the body.
9. 🧘 Cooling Effect (Soaked Raisins)
- In Ayurveda, soaked raisins reduce excess pitta (body heat).
- Good for acidity, mouth ulcers, and summer cooling.
🌸 Best Way to Eat Raisins
- Soaked overnight in water → eat in the morning, drink the water too.
- Added to payasam, sweets, or porridge.
- As a healthy snack with nuts.
ഇതിനെ നമുക്ക് വെറുതെ വെള്ളം കുടിച്ചാൽ തന്നെ വളരെ നല്ലതാണ് അതിനായിട്ട് നമുക്ക് വെറുതെ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുടിക്കുന്ന നല്ലതാണ് സ്കിന്നിനും വളരെ നല്ലതാണ് അതുപോലെതന്നെ ബ്ലഡിനു വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഒരു എല്ലാ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് കുറച്ചു ഉണക്കമുന്തിരി

വെള്ളത്തിലിട്ടതിനു ശേഷം ഇതൊന്നു കുതിർന്നു കഴിയുമ്പോൾ കൈകൊണ്ട് പിഴിഞ്ഞതിനുശേഷം ഈയൊരു ജ്യൂസ് കഴിച്ചാൽ മാത്രം മതി എല്ലാത്തിനും വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം അതുപോലെതന്നെ ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.