
വെളുത്തുള്ളി ചതച്ചിട്ട് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് Health Benefits of Garlic Water
വെളുത്തുള്ളി ചേർത്ത് വെള്ളം കളിക്കുന്ന വളരെ നല്ലതാണെന്ന് നമ്മുടെ ദഹനത്തിനെയും ഗ്യാസ്ട്രബിൾ അതുപോലെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങളും വരുത്താൻ സഹായിക്കുന്നു നമ്മുടെ ശരീരത്തിന് വയറിനുള്ള പ്രോബ്ലംസിന് ഒരു പരിഹാരം മാർഗമാണ് വെളുത്തുള്ളി

അതുപോലെ തന്നെ ഗ്യാസ് ഒരുപാട് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് നമ്മൾ ഏത് ഭക്ഷണം കഴിച്ചാലും വെളുത്തുള്ളി ചേർക്കുന്നത് നന്നായിരിക്കും പക്ഷേ വെളുത്തുള്ളി അങ്ങനെ എല്ലാത്തിനും ചേർക്കാറില്ല പക്ഷേ നമുക്ക് ഗ്യാസിന്റെ പ്രശ്നം ഉണ്ടാവാറുണ്ട് വെളുത്തുള്ളിയും വെള്ളത്തിലിട്ടതിനുശേഷം
കുടിക്കുകയാണെന്നുണ്ടെങ്കിൽ ആ വെള്ളം ശരീരത്തിന് ഒരുപാട് ഉപകാരപ്പെടും എന്തൊക്കെയാണ് ഗുണങ്ങൾ ഒന്നും വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
1. 🦠 Natural Antibiotic & Immunity Booster
- Garlic has allicin, which fights bacteria, viruses, and fungi.
- Regular intake helps prevent colds, flu, and infections.
2. ❤️ Supports Heart Health
- Helps lower blood pressure and improves circulation.
- Reduces bad cholesterol (LDL) and improves good cholesterol (HDL).
3. 🩸 Regulates Blood Sugar
- Improves insulin sensitivity.
- May help in controlling type 2 diabetes (when combined with proper diet).
4. ⚡ Detox & Digestion
- Garlic water flushes toxins from the body.
- Stimulates digestion, reduces bloating, and prevents constipation.
5. 🧠 Brain & Memory Support
- Antioxidants protect against brain cell damage.
- Improves blood flow → may support memory and focus.
6. ✨ Skin & Hair Benefits
- Antibacterial properties reduce acne and skin infections.
- Improves scalp circulation → may help in reducing dandruff and hair fall.
7. 🌿 Anti-Inflammatory
- Reduces joint pain, arthritis inflammation, and body swelling.
8. 🌬️ Respiratory Health
- Helps clear mucus and open airways.
- Good for cough, asthma, and sore throat.
9. 🦴 Boosts Bone Health
- Contains sulfur compounds and minerals that support bones and joints.
🍵 How to Make Garlic Water
Method 1 – Garlic Infused Water (Mild)
- Crush 2–3 garlic cloves.
- Soak in 1 glass of warm water for 15–20 minutes.
- Drink on an empty stomach in the morning.
Method 2 – Garlic Tea (Stronger)
- Boil 3–4 garlic cloves in 2 cups water for 5–10 minutes.
- Strain, add honey or lemon (optional).
- Drink warm.