പേരയില വെറും വയറ്റിൽ കഴിച്ചാൽ ഉള്ള ഗുണങ്ങൾ Health Benefits of Guava Leaf on Empty Stomach

പേരയില വെറും വയറ്റിൽ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല നമ്മുടെ ശരീരത്തിലെ കൊഴുപ്പിന് ഇല്ലാതാക്കുകയും അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ഒരുപാടധികം ഗുണം നൽകുകയും ചെയ്യുന്ന ഒരുപാട് ഹെൽത്തി

ആയിട്ടുള്ള ഒന്നാണ് പേര് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ശരീരത്തിലെ ദഹനപ്രക്രിയകൾ ശരിയാക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ഒരുപാട് അധികം ഗുണം നൽകുന്നതിന് സഹായിക്കുന്നു

പേരയിലെ കുറിച്ച് നമ്മൾ അറിയാതെ പോകരുത് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പേര് നമുക്ക് വളരെയധികം തന്നെ കഴിക്കാൻ ശ്രദ്ധിക്കുക എല്ലാ ദിവസവും ഇത് വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്

പൊതുവെ നമ്മൾ പേരയില കൊണ്ട് ഒരുപാട് അധികം കാര്യങ്ങൾ ആയുർവേദത്തിൽ ചെയ്യാറുണ്ട് പക്ഷേ ഇത് വെറുതെ കഴിക്കാൻ തന്നെ വളരെ നല്ലതാണെങ്കിൽ നമുക്ക് എല്ലാ ദിവസവും ഇതുപോലെ

കഴിക്കാവുന്നതാണ് മറ്റു ഗുണങ്ങളും അതെങ്ങനെയാണ് കഴിക്കേണ്ടത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

Health Benefits of Guava Leaf on Empty StomachRegulates Blood SugarCompounds in guava leaves (like quercetin) slow down sugar absorption, helping manage diabetes.Improves insulin sensitivity.Supports Digestive HealthAntimicrobial

properties may reduce harmful gut bacteria.Can help with diarrhea, bloating, and constipation.Drinking guava leaf tea on an empty stomach may “reset” digestion for the day.Aids Weight ManagementPrevents conversion of complex carbs into sugars, reducing calorie load.

Promotes satiety, reducing unnecessary snacking.Boosts ImmunityRich in antioxidants (flavonoids, tannins) that fight free radicals.Helps the body resist infections.Supports Heart HealthHelps lower LDL (“bad” cholesterol) and raise HDL (“good” cholesterol).May help regulate blood pressure.Improves Skin HealthAntioxidants reduce oxidative stress and acne-causing bacteria.May promote clearer, healthier skin.Anti-inflammatory & Pain ReliefTraditionally

used for menstrual pain, toothaches, and inflammation.⚠️ Possible Side Effects (if taken in excess)May cause nausea or stomach upset if consumed too strong or in large amounts on an empty stomach.Can lower blood sugar too much if combined with diabetes medication.Tannins may reduce iron absorption if overconsumed.✅ Safe Way to TakeBoil 5–7 fresh guava leaves in 2 cups of water until reduced to 1 cup. Drink warm on an empty stomach, 3–4 times per week.For mild daily use, 1 small cup of guava leaf tea in the morning is enough.

Health Benefits of Guava Leaf on Empty Stomach
Comments (0)
Add Comment