
ജാതിക്ക ജാതിപത്രി ഇതിന്റെ ഗുണങ്ങൾ ഒന്നും അറിയാതെ പോകരുത് Health Benefits of Jaathikka (Nutmeg)
ജാതിക്കും ജാതിപത്രിയും ഇതിന്റെ ഗുണങ്ങൾ ഒന്നും അറിയാതെ പോകരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിന്റെ ഗുണങ്ങൾ അറിയാവുന്നതാണ് കാരണം നമുക്ക് ശരീരസംബന്ധമായ അസുഖങ്ങൾക്കും അതുപോലെതന്നെ ശരീരത്തിനുള്ളിൽ നടക്കുന്ന പല നടത്തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം മാർഗമാണ് രക്ത ശുദ്ധീകരിക്കുന്നതിന് അതുപോലെതന്നെ ശരീരത്തിന് അകത്ത് നടക്കുന്ന നമ്മുടെ പല വേദനകൾക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്ന വളരെ നല്ലൊരു മരുന്ന് കൂടിയാണ് ഈ ഒരു ജാതിക്ക ഇത് നമ്മൾ ഒരിക്കലും
കളയരുത്. ജാതിപത്രി നമ്മൾ പലപ്പോഴും ഉണക്കിപ്പൊടിച്ച് പലതരം ഫുഡുകളിൽ ഉപയോഗിക്കാറുണ്ട് അതുകൊണ്ടുതന്നെ അത് അതുപോലെതന്നെ ഇത് മരുന്നുകളായി ഉപയോഗിക്കാറുണ്ട് ഒരുപാട് അധികം മരുന്നുകൾ ജാതിക്ക നമ്മൾ തയ്യാറാക്കാറുണ്ട് പൊടിച്ചു ചേർത്തിട്ടുള്ള ജാതി ശരീരത്തിന് വളരെ നല്ലതാണ് ഒരുപാട് ഗുണങ്ങൾ ഉള്ള ജാതിക്ക കുറിച്ച് അറിയാതെ പോകരുത് ഈ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് ജാതിക്കയുടെ പൂർണമായിട്ടുള്ള വിവരങ്ങൾ അതുപോലെതന്നെ ജാതിക്ക. ജാതിക്കയുടെ കൃഷിയും

കൃഷി രീതികളെ കുറിച്ചും അതുപോലെതന്നെ ഇതും നമുക്ക് മരുന്നായി ഉപയോഗിക്കുന്നതെങ്ങനെയാണെന്നുള്ളതൊക്കെ വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് അതുപോലെ നമുക്ക് ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിന് വരുന്ന അതുപോലെതന്നെ നമ്മുടെ ദഹന പ്രശ്നത്തെ മാറ്റുകയും അതുപോലെ ശരീരത്തിലെ രക്തചൗക്രമണം കൂട്ടുകയും അതുപോലെ രക്ത ശുദ്ധീകരിക്കാനും ഒക്കെ കഴിവുണ്ട് ഒരുപാട് അധികം നീരുകൾ കുറയ്ക്കുന്നതിനും ഒക്കെ സഹായിക്കുന്ന ഒന്നാണ്
ഈ ഒരു ജാതിക്ക അതുകൊണ്ടുതന്നെ ജാതിക്ക എല്ലാവിധ ഔഷധക്കൂട്ടുകളുടെ കൂടെ നമ്മൾ കാണാറുണ്ട് മസാല കൂട്ടുകളുടെ കൂടെയും കാണാറുണ്ട് ഇതിന് കാരണം ഔഷധ കുട്ടികളുടെ ഒപ്പം മാത്രമല്ല മരുന്ന് കടകളിൽ നിറയെ കാണുന്നതിനു കാരണം ഒരുപാട് അധികം ഗുണം ചെയ്യുന്ന ഒന്നു കൂടിയാണ് അതുകൊണ്ടാണ്. ഈ വീഡിയോ തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്തു കൊടുക്കാൻ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
1. Promotes Better Sleep
- Jaathikka is a natural sedative.
- Drinking warm milk with a pinch of nutmeg powder before bed helps relieve insomnia and restlessness.
- Safe in small amounts for both adults and children.
✅ 2. Improves Digestion
- Relieves indigestion, bloating, gas, and stomach cramps.
- Often used in Kerala-style kashayam (herbal decoctions) for digestive comfort.
- Stimulates appetite and eases nausea.
✅ 3. Relieves Cough and Cold
- Mixed with honey, jaathikka helps in soothing dry cough, throat irritation, and mild fevers.
- Used in balms and herbal vapors for chest congestion.
✅ 4. Boosts Brain Function
- Contains myristicin, which supports mental clarity and cognitive function.
- Traditionally used to calm hyperactive children (in very small doses).
✅ 5. Improves Skin Health
- Used in face packs for acne, pigmentation, and oil control.
- Anti-bacterial and anti-inflammatory properties help treat minor skin infections.
✅ 6. Pain Relief
- Ground jaathikka mixed with oil is used as a massage balm for muscle pain, joint stiffness, and arthritis.
✅ 7. Oral Health
- Natural anti-microbial properties help reduce bad breath, gum infections, and toothache.
- Often found in traditional tooth powders.
✅ 8. Menstrual Relief
- In traditional medicine, a pinch of nutmeg is given to ease menstrual cramps and regulate flow.
⚠️ Important Notes:
❗ Use in moderation | ✅ Safe amounts |
---|---|
Nutmeg is potent — overuse may cause dizziness, hallucinations, or liver issues | Adults: 1/8 to 1/4 tsp daily (max) |
Children: A pinch only |
🫖 Popular Ways to Use Jaathikka:
- Add a pinch to warm milk before bedtime
- Mix jaathikka + honey + tulsi for cough
- Use in payasam, halwa, or baking for aroma and digestion
- Grind with rose water or milk for a skin face pack