
മായൻ ചീരയെ കുറിച്ച് അറിയാതെ പോകരുത് വളരെ എളുപ്പത്തിൽ വളർത്താനും ആകും വളരെ ഹെൽത്തിയുമാണ് Health Benefits of Maayan Cheera
പലർക്കും അറിയാത്ത ഒരു കാര്യമാണ് ഈ ഒരു ചീരയെ കുറിച്ച് നമ്മൾ സാധാരണ കടകളിൽ ഒന്നും ഈ ഒരു ചീര കാണാറില്ല പക്ഷേ നമ്മുടെ വീടിന്റെ പരിസരത്തൊക്കെ നിറയെ ഉണ്ടാകാറുള്ള ഒരു ചീര നമുക്ക് തൊടികളിൽ നിന്ന് മാറ്റി വീടുകൾ നമുക്ക് ചെടിച്ചട്ടികളിലൊക്കെ

വളർത്തിയെടുക്കാവുന്നതാണ് ഈ ഒരു ഗുണങ്ങളെല്ലാം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. എന്തിനാണ് ഉപയോഗിക്കുന്നത് എന്തൊക്കെയാണ് പ്രത്യേകതകൾ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Rich in Nutrients
- High in iron, calcium, protein, vitamin A, C, and antioxidants.
- Helps in overall immunity and energy.
2. Improves Digestion
- Slight bitterness stimulates digestion.
- Prevents constipation and improves bowel movement.
3. Good for Anemia
- High iron content helps in increasing hemoglobin levels.
4. Strengthens Bones & Teeth
- Calcium-rich leaves support bone density and joint health.
5. Postnatal Care (for Women)
- Traditionally given to new mothers for recovery, milk production, and uterine health.
6. Detox & Immunity Booster
- Cleanses the body of toxins.
- Vitamin C & antioxidants boost immune power.
7. Relief for Joint Pain & Inflammation
- Used in Ayurveda for arthritis, body pain, and swelling.
8. Eye & Skin Health
- Vitamin A improves vision and prevents eye dryness.
- Antioxidants support healthy, glowing skin.
9. Natural Dewormer
- Traditionally used to expel intestinal worms.
🍲 How to Consume
- Cook as a cheera thoran (stir fry) with coconut.
- Make cheera curry with dal or coconut.
- Used in post-delivery medicinal diets in Kerala.
- Can be dried and powdered for medicinal use.