നല്ല ഭംഗിയുള്ള നല്ല രുചികരമായിട്ടുള്ള പേര് പോലെ തന്നെ നല്ല പാല് പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു പഴം ഈയൊരു പഴത്തിനെ കുറിച്ച് അറിയാതെ പോയത് വളരെ രുചികരമായ ഒരു മിൽക്ക് ഫ്രൂട്ട് ഒന്ന് വളർത്തിയെടുത്ത് കഴിഞ്ഞാൽ മരം
നിറയെ ഇത് കാഴ്ച കിട്ടും വളരെ ഹെൽത്തി ആയിട്ട് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്രയധികം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഫ്രൂട്ടിനെ കുറിച്ച് അറിയാതെ പോകരുത്. ഇതുപോലെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ
ഒരു ഹെൽത്തി ആയിട്ടുള്ള ചെടിയെ കുറിച്ച് നമുക്ക് ഒരുപാട് അധികം ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ഈ ഫ്രൂട്ട് നമ്മുടെ കേരളത്തിൽ അധികം കണ്ടിട്ടില്ല പക്ഷേ സൂപ്പർമാർക്കറ്റുകളിലേക്ക് വരാറുണ്ട് നമുക്ക് വീടുകൾ
വളർത്തിയെടുക്കാൻ സാധിക്കുന്ന വളർച്ചയും മറ്റുകാര്യങ്ങളും വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/h797PIuegwE?si=9vEccesQDhgOaCzM