മത്തന്റെ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ പ്രത്യേകത ചേർത്തൊന്നുമല്ല ഇത് നമുക്ക് ശരീരത്തിന് ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് പലപ്പോഴും നമ്മൾ മത്തന്റെ കുരു കഴിക്കാറുണ്ട് അത് ചിലപ്പോൾ റോസ്റ്റ് ചെയ്തു കഴിക്കാറുണ്ട് പച്ചക്ക് കഴിക്കാറുണ്ട് മത്തന്റെ ഗുരു ശരീരത്തിന് വളരെ നല്ലതാണ് പക്ഷേ മത്തന്റെ ഗുരു വേറൊരു ഗുണമുള്ളത് എന്താ എന്ന് വെച്ചാൽ
ഇത് നമ്മൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ചതിനുശേഷം കുടിക്കുമ്പോൾ ഇത് നമുക്ക് ശരീരത്തിന് വളരെ പോസിറ്റീവ് ആയിട്ടുള്ള മാറ്റമാണ് വരുന്നത് എന്തൊക്കെയാണ് അത് വരുത്തുന്ന എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ നിങ്ങൾക്ക് കൊടുക്കാവുന്നതാണ് വിശദമായിട്ട് അതിന്റെ ഗുണങ്ങളും വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട് പ്രത്യേകത നമുക്ക് അറിയാവുന്നതാണ് ഒരുപാട്
നമുക്ക് പ്രോട്ടീൻ കിട്ടുകയും അതുപോലെതന്നെ ദഹനത്തിനും ശരീരത്തിനും ഒക്കെ നല്ലതാണ് പക്ഷേ ഈയൊരു മത തിളപ്പിച്ച വെള്ളം കുടിക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ നമുക്ക് വരുന്നുണ്ട്. തയ്യാറാക്കുന്ന വിധവും അതിന്റെ ബാക്കി ഡീറ്റെയിൽസും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
. 🦠 Natural Dewormer
- Pumpkin seeds contain cucurbitacin, a natural compound that paralyzes intestinal worms (especially tapeworms).
- Drinking pumpkin seed water helps flush them out.
2. ❤️ Supports Heart Health
- Rich in magnesium, zinc, and antioxidants.
- Helps regulate blood pressure and cholesterol.
3. 🩺 Good for Prostate & Urinary Health
- Traditionally used for prostate enlargement (BPH) and urinary tract health.
- Improves bladder control.
4. 🧘 Improves Sleep & Mood
- Contains tryptophan → supports serotonin and melatonin production.
- Helps reduce anxiety and promotes restful sleep.
5. ⚡ Boosts Energy & Immunity
- Zinc improves immunity.
- Magnesium supports muscle strength and energy metabolism.
6. 🌿 Anti-Inflammatory
- Good for arthritis and joint pain.
- Reduces body inflammation.
🍵 How to Prepare Pumpkin Seed Water
Ingredients:
- 2–3 tbsp raw pumpkin seeds (fresh or dried)
- 2 cups water
Method:
- Wash seeds and slightly crush them.
- Boil in water for 10–15 minutes.
- Strain and drink warm.
- Can be taken on an empty stomach for deworming.
⚠️ Notes & Precautions:
- Drink once daily for 3–5 days if using for deworming.
- For general health, 2–3 times per week is enough.
- Avoid excess use → may cause stomach upset.
- Safe for most people, but children should take smaller amounts.