
എത്ര രോഗങ്ങളുടെ മരുന്നാണ് ഈ ഒരു കുഞ്ഞനില എന്ന് അറിയാമോ Health Benefits of Thazhuthama Leaves (Boerhavia diffusa / Punarnava)
Health Benefits of Thazhuthama Leaves (Boerhavia diffusa / Punarnava) തഴുതാമയിലെ വീട്ടിലുണ്ടെങ്കിൽ നമുക്ക് ഒരുപാട് അസുഖങ്ങൾക്ക് മരുന്നു കൂടിയാണ് അത് നമുക്ക് കണ്ണിൽ കുരു വരുമ്പോഴും അതുപോലെതന്നെ അടിക്കുമ്പോഴും അതുപോലെതന്നെ അസുഖങ്ങൾ ഉള്ളവർക്ക് കഴിക്കാനും അതുപോലെ കാലിന്റെ പ്രശ്നങ്ങൾക്കും ശരീരത്തിലെ പലവിധ അസുഖങ്ങൾക്കും ഇതൊരു വലിയ മരുന്നു കൂടിയാണ് പല രീതിയിലാണ് കഴിക്കുന്നത്
Supports Kidney Health 🚰
- Acts as a natural diuretic, helping to flush out toxins.
- Used to treat urinary tract infections (UTIs) and kidney stones.
- Helps in managing chronic kidney disease (CKD).
2. Helps Manage Diabetes 🩸
- Regulates blood sugar levels and improves insulin sensitivity.
- May help reduce diabetes-related complications.
3. Promotes Liver Detoxification 🏥
- Used in Ayurveda for liver disorders like jaundice and fatty liver.
- Helps cleanse the liver and supports better digestion.
4. Reduces Swelling & Inflammation 🦵
- Acts as a natural anti-inflammatory for arthritis and joint pain.
- Helps in conditions like gout and muscle pain.
5. Supports Heart Health ❤️
- Lowers cholesterol and improves blood circulation.
- Helps control high blood pressure (hypertension).
6. Boosts Immunity & Fights Infections 🛡️
- Has antibacterial and antiviral properties.
- Helps treat fevers, colds, and coughs naturally.
7. Aids in Weight Loss ⚖️
- Reduces water retention and bloating.
- Helps in fat metabolism and weight management.
എന്നാണ് ഉള്ളത് ചില ആളുകൾക്ക് ഈ ഒരു മരുന്ന് കഴിച്ചാൽ മാത്രം മതി മറ്റ് എല്ലാം മരുന്നിനെക്കാളും ഈ ഒരു ഇല കൊണ്ട് നമ്മുടെ ശരീരത്തിലെ പലതരം അസുഖങ്ങൾ മാറുകയും ചെയ്യും. ശരിക്കും ഇത് നമ്മുടെ തൊടിയിൽ ഇഷ്ടം പോലെയുള്ള ഒരു സാധനമാണ് ഈ ഒരു തഴുതാമയിലാ. പക്ഷേ പലർക്കും അറിയില്ല ഇതിന്റെ ഗുണങ്ങളെ കുറിച്ച് നിങ്ങൾ അറിയാതെ

പോകരുത്. ഇതിന്റെ എല്ലാ ഗുണങ്ങളും ചേർത്ത് വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്ന ഇതുപോലെ നിങ്ങൾക്ക് വളരെ ഹെൽത്തി ആയിട്ട് ഉപയോഗിക്കാവുന്നതാണ്. വീട് എനിക്കിഷ്ടമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.