
പാണൽ ഈ ചെടിയെ കുറിച്ച് അറിയാതെ പോകരുത് അത്രയും ഗുണങ്ങൾ ഉണ്ട് health benefits of the paanal tree (Sterculia urens)
ഈ ഒരു ചെടിയെക്കുറിച്ച് നമ്മൾ അറിയാതെ പോകരുത് തൊഴിലൊക്കെ നിറയെ ഉണ്ടാവുന്ന ഒരു ചെടിയാണ് ഈ ഒരു ചെടി പുകക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന ഗുണം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും അതുപോലെ തന്നെ ഒരുപാട് അധികം അസുഖങ്ങൾക്ക് ഒരു മരുന്നാണ് സ്കിന്നിന് ഉണ്ടാകുന്ന പ്രോബ്ലങ്ങൾക്ക് ശരീരത്തിനുള്ളിൽ
ഉണ്ടാകുന്ന അസുഖങ്ങൾക്കും ഇതൊരു മരുന്നാണ് ഈ ഒരു ചെടി ഏത് രീതി ഉപയോഗിക്കണം എന്നുള്ളതാണ് കറക്റ്റ് അറിഞ്ഞിരിക്കേണ്ടത് കറക്റ്റ് ആയിട്ട് ഉപയോഗിക്കാൻ അറിഞ്ഞു കഴിഞ്ഞാൽ നമുക്ക് യാതൊരുവിധ പ്രശ്നവുമില്ല എങ്ങനെയെങ്കിലും ഇതുപോലെ ചെടികൾ നമ്മുടെ വീട്ടുവളത്തിൽ നടാനായിട്ട് ശ്രമിക്കുക ഇനി എവിടെയെങ്കിലും

ഇത് കാണുകയാണെങ്കിൽ ഈ ചെടിയെ നല്ലപോലെ പരിചരിക്കാനും ശ്രമിക്കണം വളരെയധികം എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഉപയോഗിക്കാൻ പറ്റുന്ന ഒന്നുകൂടി നമ്മൾ പുകച്ചാൽ തന്നെ നമ്മുടെ ശരീരത്തിനും അതുപോലെ പരിസരത്തിനും വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Digestive Health
- Laxative properties: Gum Karaya is a natural bulk-forming laxative. It helps in relieving constipation by increasing stool bulk and stimulating bowel movement.
- Used in Ayurveda for managing digestion-related issues like bloating and gas.
💧 2. Oral Health
- Chewing gum made from paanal tree gum is used to stimulate saliva and reduce dry mouth (xerostomia).
- Helps in maintaining oral hygiene and freshening breath.
💪 3. Weight Management
- Due to its high fiber content, it can create a sense of fullness, helping to reduce appetite and aid in weight loss.
🧫 4. Cholesterol Control
- Some studies suggest that the soluble fiber in Gum Karaya may help reduce LDL (bad) cholesterol levels by interfering with the absorption of cholesterol in the gut.
🌱 5. Anti-inflammatory & Healing Properties
- Traditional use of the gum in treating wounds, boils, and inflammation.
- The gum has soothing and demulcent (protective mucous membrane) properties.