
ഏതുതരം ചുമയും തൊണ്ടവേദനയും മാറ്റുന്നതിന് ഇത് മാത്രം മതി Health Benefits of Thippali (Long Pepper)
എല്ലാവർക്കും അറിയാവുന്ന ഒരു സാധനമാണ് തിപ്പലി പക്ഷേ തിപ്പലി കൊണ്ടുള്ള ഗുണങ്ങൾ എന്താണ് എന്തൊക്കെ ചെയ്യണം എന്നൊന്നും ആർക്കും അറിയില്ല ഇതുപോലെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മരുന്നാണിത്
ഉപയോഗിച്ച് കഴിഞ്ഞാൽ ചുമയും തൊണ്ടവേദന മാറിക്കിട്ടുകയും ചെയ്യും. നന്നായി ഉണക്കിയതിനുശേഷമാണ് നമ്മൾ സൂക്ഷിക്കാനുള്ള നമുക്ക് നല്ലപോലെ ഒന്ന് പൊളിച്ച് വെള്ളത്തിൽ തിളപ്പിച്ചിട്ട് കുടിക്കാവുന്നതാണ് അതുപോലെതന്നെ തിപ്പലി കൊണ്ട് വേറെ ഒരുപാട് ഗുണങ്ങളുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും

നമുക്ക് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും വീട്ടിൽ എങ്ങനെയാണ് തൃഷ ചെയ്യുന്നത് എന്നുള്ളത്
ജനിച്ചു ഉടനെ തന്നെ കുട്ടികൾക്ക് മുതൽ ബാക്കി എല്ലാവർക്കും കൊടുത്തു തുടങ്ങുമെന്നാണ് ഇതുപോലുള്ള പലതരം മരുന്നുകൾ അതിൽ ഒരു പ്രധാനപ്പെട്ട തന്നെയാണ് ഗുണങ്ങൾ അറിയാതെ പോകരുത്.
കുറച്ചു ചൂട് കൂടുതലുള്ള ഒരു ഫലം കൂടിയാണിത് തിപ്പലി നമുക്ക് അതുപോലെതന്നെ ഉപയോഗിക്കാവുന്നതാണ് ഒരുപാട് അധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അപ്പോ ആ ഗുണങ്ങളിൽ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് അറിയാവുന്നതാണ് സുഗന്ധമുള്ള ഒരു എണ്ണ കൂടി അടങ്ങിയിട്ടുണ്ട് വേര് മുതൽ ഇതിന്റെ പഴങ്ങൾ വരെ നമുക്ക് ഉപയോഗിക്കാവുന്നതാണ് എങ്കിലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. ഒരുപാട് രോഗങ്ങൾക്കുള്ള ഒരു മരുന്ന് കൂടിയാണ് തിപ്പലി
ചുക്ക് കുരുമുളക് തിപ്പലി എന്നിവ നമുക്ക് പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ ഇതിന് നമുക്ക് ഒരുപാട് മരുന്നാക്കി എടുക്കാവുന്നതാണ് അതുപോലെതന്നെ ശാസ്ത്രീയ നാമം പെപ്പെർ legam.
മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയിൽ തിപ്പലി ഔഷധമായിട്ട് ഉപയോഗിക്കാവുന്നതാണ് ഒരു മൂന്നു ഗ്രാം വരെയൊക്കെ തിപ്പിയുടെ പേര് പഞ്ചസാര ചേർന്ന് നല്ലപോലെ പൊടിച്ചെടുക്കുക ശർക്കരയും ചേർക്കാവുന്നതാണ് ഇത് രണ്ടുദിവസം രണ്ടുനേരം കഴിക്കാൻ സുഖമായി ഉറക്കം ലഭിക്കുകയും ചെയ്യും പ്രായമായ ഉറക്ക പ്രശ്നത്തിന് ഒരു പരിഹാരം കൂടിയാണ് ഈ ഒരു തിപ്പലി.
അടുത്തതായിട്ട് പല്ലു വേദനക്കും ഒരു മരുന്നു കൂടിയാണ് ഈ ഒരു തിപ്പലി പൊടി ഇന്ദുപ്പും മഞ്ഞൾപ്പൊടിയും കടുക്കിയതിനു ശേഷം ഇത് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ മാത്രം മതി പല്ലുവേദന എത്ര അസഹ്യമായ വേദനയായാലും മറ്റു മരുന്ന് ഇല്ലാതെ ഇതുതന്നെ ഉപയോഗിച്ചിട്ട് നമുക്ക് മാറ്റാവുന്നതാണ്.
അടുത്തതായിട്ട് പൈൽസിന് ഒരു നല്ലൊരു പരിഹാരമാർഗ്ഗമാണ് നമ്മുടെ തിപ്പലി അതിനായിട്ട് അര ടീസ്പൂൺ വാർദ്ധ ജീരകവും ഹിന്ദു മാത്രം ചേർത്ത് വെറും വയറ്റിൽ കഴിച്ചാൽ മാത്രം മതി രണ്ടുനേരം കഴിക്കണം തുല്യ അളവിൽ തന്നെ എടുത്തിട്ട് ആട്ടിൻപാലിൽ ചേർത്ത് പുരട്ടിയാലും വളരെ നല്ലതാണ് പൈൽസിന് ഇത് വളരെയധികം വലിയൊരു പരിഹാരം മാർഗമാണ് നമ്മൾ ഒരുപാട് അധികം വിഷമിപ്പിക്കുന്നു എന്നു കൂടിയാണ് പൈൽസ്.
എന്തെങ്കിലും ഒക്കെ കടിച്ചു കഴിഞ്ഞാൽ എന്തെങ്കിലും പ്രാണികൾ കടിച്ചു കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അതിനൊരു പരിഹാരം മാർഗമായി ഒരു മരുന്ന് പുറത്താക്കാൻ സാധിക്കും ആ ഒരു മരുന്നാണ്
രണ്ടു പള്ളിയുടെ പേര് പൊടിച്ചത് നല്ലപോലെ തേനിന്റെ കൂടെ നല്ലപോലെ ഇളക്കി യോജിപ്പിച്ചു മൂന്ന് നേരം കഴിക്കുക ഒരാഴ്ച തുടർച്ചയായി കഴിച്ചു കഴിഞ്ഞാൽ പൊണ്ണത്തടി കൊടുക്കാൻ സാധിക്കുകയും ചെയ്യും ഇത് കഴിച്ച് ഒരു മണിക്കൂർ നേരത്തേക്ക് കര രൂപത്തിലുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചുമ മാറുന്നതിന് ഇരട്ടി മധുരത്തിന്റെ കൂടെ തന്നെ തീപ്പൊരിയും തുല്യ അളവിൽ തന്നെ ചേർത്ത് അതിനുശേഷം ചുമയും ശർദ്ദി ഒക്കെ മാറിക്കിട്ടും കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് 4 ഗ്രാം എടുത്തിട്ട് ഒരു
സ്പൂണിൽ എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് തേൻ ചേർത്ത് തന്നെ രണ്ടുനേരം കഴിക്കാൻ ശ്രദ്ധിക്കുക കരളിന്റെ ആരോഗ്യത്തിന് നല്ലതാണ് തീപ്പൊരിയുടെ വേര് കഷായം വെച്ച് കഴിച്ചാലും വളരെ നല്ലതാണ് അതുപോലെ മഞ്ഞപ്പിത്തത്തിനും കുരുമുളകും പൊടിച്ചു ചെറുനാരങ്ങ നീരിൽ ചേർത്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ് പിന്നെ ദഹന പ്രശ്നങ്ങൾക്ക് തിപ്പലി ചുക്ക് കുരുമുളക് ഇന്ദു പെരിഞ്ചീരകം എന്ന സംഭവം പഠിച്ചതും അഞ്ചു വീതം ചേർത്ത് ചൂടുവെള്ളത്തിൽ ചേർത്ത് ഭക്ഷണത്തിനുശേഷം കഴിക്കുന്നത് വളരെ നല്ലത് തന്നെയാണ്
ചില പാർശ്വഫലങ്ങൾ കൊണ്ട് ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം ചില ചർമപ്രശ്നങ്ങൾ തടിപ്പുകളും അലർജി ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം ഇത് കഴിക്കാൻ ശ്രദ്ധിക്കുക അതുപോലെ അർബുദങ്ങൾ തടയാനും സഹായിക്കുന്ന മുലപ്പാൽ ഉണ്ടാകുന്ന സ്പൂൺ വീതം ശതാവരി പാലും ചേർത്ത് പാല് കുടിച്ച ശേഷം രണ്ട് നേരം ഇത് കഴിക്കുക മുലയുടെ അമ്മമാരും മുലപ്പാൽ വർധിക്കാൻ ഇത് വളരെ നല്ലതാണ്.
വിശപ്പുണ്ടാകാൻ തിപ്പലി ചുക്ക് കുരുമുളക് അയമോദകം ജീരകം കരിഞ്ചീരകം എടുത്ത് പൊടിക്ക് ജോർജ് അല്പം ആദ്യം കഴിച്ചാൽ വിശപ്പ് ഉണ്ടാവുകയും ചെയ്യും നമുക്ക് വളരെയധികം ഉപകാരമുണ്ട് അതുപോലെതന്നെ നമ്മുടെ ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് ഒരു മരുന്നാണ് പിന്നെ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട് ഒരുപാട് അധികം അസുഖങ്ങൾക്ക് ഒരു മരുന്ന് ആണ് നമ്മുടെ അതുകൊണ്ടുതന്നെ നട്ടു പിടിപ്പിച്ചാൽ മാത്രം മതി കടകളിൽ വാങ്ങാൻ കിട്ടുമ്പോഴും ഇത് ഉപയോഗിക്കാൻ ശ്രമിക്കുക.
Boosts Respiratory HealthActs as a natural expectorant.Used in treating asthma, cough, bronchitis, and sinusitis.Helps clear mucus and ease breathing.2. Improves DigestionStimulates appetite and enhances digestion.Reduces bloating, gas, and indigestion.Often used in Ayurvedic formulations for liver and digestive issues.3. Strengthens ImmunityRich in antioxidants and anti-inflammatory compounds.Known to support immunity and fight infections.Used in traditional immunity boosters like Trikatu (a mix of thippali, black pepper, and ginger).4. Aids in Weight ManagementHelps boost metabolism and fat breakdown.Used in Ayurvedic detox and weight-loss remedies.5. Supports Liver HealthTraditionally used for liver detoxification.May protect liver cells from damage.6. Regulates Menstrual DisordersHelps relieve menstrual cramps and regulate irregular periods.7. Relieves Joint PainHas anti-inflammatory properties useful in arthritis and muscle pain.8. Improves Brain FunctionBelieved to support memory and cognitive function.Sometimes used in Ayurvedic formulas for neurological disorders.