നമുക്ക് സാലഡ് ആയിട്ട് വെറുതെയൊക്കെ കഴിക്കാൻ വളരെ നല്ലതാണ് നമുക്ക് ഒരുപാട് നൽകുന്ന ഒന്നാണ് ഈ ഒരു വെജിറ്റബിൾ നമുക്ക് സാധാരണ മലയാളികൾ എപ്പോഴും ഉപയോഗിക്കുന്നതല്ല പക്ഷേ ഇംഗ്ലീഷുകാർക്ക് അതായത് വിദേശരാജ്യങ്ങളിൽ ഒക്കെ
1. 🥗 Good for Digestion
- High in water (90%+) and fiber → prevents constipation, keeps gut healthy.
- Gentle on stomach, suitable for weight-loss and detox diets.
2. ⚡ Weight-Friendly
- Very low in calories & fat but filling → helps with weight management.
- A good substitute for high-carb foods (zoodles instead of noodles).
3. ❤️ Supports Heart Health
- Rich in potassium & magnesium → regulates blood pressure.
- Fiber helps lower cholesterol.
4. 🧠 Boosts Brain & Nerve Health
- Contains B vitamins & folate → support brain function, reduce fatigue, and improve concentration.
5. ✨ Good for Skin
- High water + Vitamin C → hydrates skin, reduces wrinkles, and gives glow.
- Antioxidants fight free radicals → anti-aging effect.
6. 🩸 Controls Blood Sugar
- Fiber slows sugar absorption → good for diabetics.
- Low glycemic index food.
7. 🦴 Strengthens Bones & Eyes
- Provides Vitamin A, manganese, lutein, and zeaxanthin → good for eyes and bone health.
8. 🌿 Boosts Immunity
- Vitamin C + antioxidants → protect from infections and inflammation.
9. ❄️ Hydration & Detox
- Since zucchini is mostly water, it helps flush toxins and keeps body cool in summer.
🍲 Best Ways to Eat Zucchini
- Lightly sautéed/stir-fried.
- In soups, curries, or thoran-style with coconut.
- As zoodles (zucchini noodles) for a low-carb diet.
- In cakes, breads, or cutlets for hidden nutrition.
ഒരുപാട് ഉപയോഗിക്കുന്ന ഒന്നാണ് ഇതിന് കാരണം അവരുടെ സ്കിന്നിനും അവരുടെ ശരീരത്തിനും അവരുടെ ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണിത് ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ട്
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാനും പറ്റുന്ന സാലഡ്സും അതുപോലെതന്നെ ഇത് വെറുതെ കഴിക്കാനും വളരെ നല്ലതാണ് നമുക്ക് വീട്ടിൽ വളർത്താൻ വളരെ നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു വെജിറ്റബിൾ തന്നെയാണ് ഇനി നമുക്ക് സൂപ്പർമാർക്കറ്റിൽ ഇഷ്ടംപോലെ കിട്ടുന്നതാണ് ഇത് കിട്ടുന്ന സമയത്ത് വാങ്ങി ഉപയോഗിക്കാൻ മറക്കരുത്.