റോസ്മേരി വാട്ടർ തയ്യാറാക്കുന്ന സമയത്ത് ഇതുകൂടി ചേർത്ത് നോക്കൂ home made healthy Rosemary water

റോസ് മേരി വാട്ടർ തയ്യാറാക്കുന്ന സമയത്ത് ഈ ഒരു ചേരുവ കൂടി ചേർത്ത് വളരെ എളുപ്പത്തിൽ നമുക്ക് മുടി വളർച്ചയ്ക്കുള്ള ഒരു മരുന്ന് തയ്യാറാക്കി എടുക്കാം

അതിനോട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് വളരെ ഹെൽത്തിയായിട്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് ഒരു പാത്രത്തിലേക്ക് വെള്ളം വച്ച് അതിലേക്ക് റോസ്മേരി ഓപ്പണ്‍ ചേർത്ത് വേണം തിളപ്പിച്ചെടുക്കേണ്ടത്

ഇങ്ങനെ ചെയ്തതിനുശേഷം ഇതൊന്നു തണുത്ത് കഴിയുമ്പോൾ തന്നെ നമുക്ക് ഒരു കുപ്പിയിലേക്ക് വയ്ക്കാൻ അതിനുശേഷം മുടിയിലേക്ക് കൊടുത്താൽ മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത്

അതിനുശേഷം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഇതൊന്നു സ്പ്രേ ചെയ്ത് എടുക്കാം മുടിയിൽ ഇത് നന്നായിട്ട് സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.