
ഒരു തവണ ഇത് ഉപയോഗിച്ചാൽ മാത്രം മതി നരച്ച മുടി മുഴുവനായിട്ടും കറുക്കും home made special pack for white hair
ഒരു തവണ മാത്രം ഇതുപയോഗിച്ചാൽ മതി നരച്ച മുടി മുഴുവനായിട്ടും കറക്കും കാരണം ഇത്രയധികം യൂസ് ഫുൾ ആയിട്ട് മറ്റൊന്നുമില്ല ഇത് ഉപയോഗിക്കാൻ തന്നെ വളരെ എളുപ്പമാണ് നമുക്ക് ഉണ്ടാക്കി വെച്ചാൽ ഏറ്റവും പെട്ടെന്ന് നാച്ചുറൽ ആയിട്ട് തന്നെ മുടി കഴുപ്പിക്കാൻ സാധിക്കും എന്ന് തന്നെയാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം

ഒരു പാത്രം വെച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഗ്രാമ്പു ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് തന്നെ റോസ്മേരി കൂടി ചേർത്തുകൊടുത്ത നന്നായിട്ട് തിളപ്പിക്കുക അതിനുശേഷം ഈ വെള്ളം തണുക്കാനായിട്ടു മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് വെള്ളവും ചേർത്ത് കൊടുത്തു നന്നായിട്ട് ഹെന്ന പൗഡർ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം
അടുത്തത് ചെയ്യേണ്ടത് ഈ ഒരു മിക്സിനെ നമുക്ക് നന്നായിട്ട് രാത്രി മുഴുവൻ വച്ചതിനുശേഷം തലയിലേക്ക് തേച്ചുപിടിപ്പിക്കുന്നതിന് മുമ്പ് എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.