സദ്യ ബോളി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം Homemade Boli Recipe (Paruppu Poli / Puran Poli)
സദ്യയിൽ ബോളി നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കടയിൽ നിന്ന് വാങ്ങാതെ തന്നെ നമുക്ക് ബോഡി ഉണ്ടാക്കിയെടുക്കാം സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നു കൂടിയാണ് ഈ ഒരു ബോഡി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മൈദമാവിലേക്ക് കുറച്ച് എണ്ണയും ആവശ്യത്തിനു ഉപ്പും അതുപോലെതന്നെ കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക
Ingredients:
✅ For the Dough:
- 1 cup all-purpose flour (maida)
- ¼ tsp turmeric powder (for color)
- 2 tbsp oil or ghee
- A pinch of salt
- Water (as needed)
✅ For the Sweet Filling (Puranam):
- ½ cup chana dal (Bengal gram)
- ½ cup jaggery (grated)
- ½ tsp cardamom powder
- 1 tbsp grated coconut (optional)
- 1 tbsp ghee
✅ For Cooking:
- Ghee (for roasting)
അതിനുശേഷം അടുത്ത ചെയ്യേണ്ടത് എന്ന് ചെറിയൊരു എടുത്തുമാറ്റി വയ്ക്കുക ഇനി നമുക്ക് കടലപ്പരിപ്പും അതിലേക്ക് ശർക്കരയും ചേർത്തു കൊടുത്താൽ അല്ലെങ്കിൽ പഞ്ചസാരയും ചേർത്തു നല്ലപോലെ വറ്റിച്ചതിന് നല്ല കട്ടിയിലാക്കി വരുമ്പോൾ അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് ചെറിയ ഉരുളകളാക്കി എടുത്ത് മൈദമാവ് പരത്തി അതിനുള്ളിലേക്ക്

വെച്ച് നല്ലപോലെ ഇതിനൊന്നും പരത്തിയെടുത്ത് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് നിനക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്