എളുപ്പത്തിൽ ഒരു കോൾഡ് കോഫി തയ്യാറാക്കാം Homemade Cold Coffee Recipe
വളരെ എളുപ്പത്തിൽ നമുക്ക് ഒരു കോൾഡ് കോഫി തയ്യാറാക്കി എടുക്കാം തണുത്ത കോഫി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പണ്ടൊക്കെ നമുക്ക് ചൂടുള്ള കാപ്പി അല്ലാതെ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു എന്നാൽ അങ്ങനെ ഒന്നും വല്ലാതെ നമുക്ക് തണുത്ത കോഫി ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട് അതിനായിട്ട് നമുക്ക് കാപ്പിപ്പൊടി ഒരു പാത്രത്തിൽ
Ingredients:
✅ For 2 Servings:
- 1 cup chilled milk (full-fat for creaminess)
- 1 tbsp instant coffee powder (adjust as needed)
- 2 tbsp sugar (or as per taste)
- ¼ cup chilled water
- 4-5 ice cubes
- 1 scoop vanilla ice cream (optional, for extra creaminess)
✅ For Garnishing (Optional):
- Chocolate syrup (for drizzling)
- Whipped cream (for a fancy touch)
- Cocoa powder (for dusting)
കുറച്ച് ചൂടുവെള്ളം ഒഴിച്ചതിനുശേഷം അതിലേക്ക് അല്ലെങ്കിൽ തണുത്ത വെള്ളം ഒഴിച്ചതിനുശേഷം അതിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ കലക്കിയെടുക്കുക ഒരു ഗ്ലാസിലേക്ക് ആവശ്യത്തിനായി ചേർത്ത് കൊടുത്ത് അതിലേക്ക് ഒരു കാപ്പിപ്പൊടിയുടെ ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ച് പാലും ഒഴിച്ചുകൊടുത്ത് പഞ്ചസാര ചേർത്തു കൊടുത്താൽ മാത്രം മതിയോ

ഇതിലേക്ക് നിറയെ ഐസ്ക്യൂബ് കൂടി ചേർത്ത് കൊടുത്താൽ മാത്രം മതിയാകും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി കോഫിയാണ് ഇതെല്ലാം ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ കഴിക്കുമ്പോൾ നമ്മുടെ ശരീരവും ഒക്കെ റിലാക്സ് ചൂടു സമയത്ത് കഴിക്കാൻ പറ്റുന്ന കിടിലൻ ഒരു കോഫി ആണിത്.