നല്ല മൊരിഞ്ഞ മുട്ട പഫ്സ് തയ്യാറാക്കി എടുക്കാൻ ഇത്ര മാത്രമേ ചെയ്യാനുള്ളൂ. Homemade Egg Puffs Recipe
നല്ല മൊരിഞ്ഞ മുട്ട തയ്യാറാക്കി എടുക്കുന്നതിന് ഇത്രമാത്രമേ ചെയ്യാനുള്ള രുചികരമായ കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ രുചികരമായിട്ട് മുട്ട ആദ്യം നല്ലപോലെ പുഴുങ്ങി എടുക്കാൻ ഒരു മസാല ഉണ്ടാക്കിയെടുക്കാൻ മൈദ കുഴച്ചു പരത്തി എടുത്തതിനുശേഷം
Ingredients
For the Puff Filling:
- Boiled eggs: 4 (peeled and halved)
- Onion: 1 medium (finely chopped)
- Green chilies: 2 (finely chopped)
- Ginger: 1 tsp (finely chopped)
- Turmeric powder: ¼ tsp
- Red chili powder: 1 tsp (adjust to taste)
- Garam masala: ½ tsp
- Coriander powder: ½ tsp
- Curry leaves: A sprig
- Salt: To taste
- Oil: 1 tbsp (for frying)
For the Puff Pastry:
- Puff pastry sheets: 8 (store-bought or homemade)
- Egg wash: 1 egg (beaten with 1 tbsp water) (for brushing)
ഒരു പ്രത്യേക രീതിയിൽ ഇതിനുള്ളിലോട്ട് മസാല വച്ചു കൊടുത്തതിനുശേഷം ഒന്ന് ഫോൾഡ് ചെയ്ത് ഇതിനെ നമുക്ക് ഓവനിൽ വച്ച് വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്