പച്ചമാങ്ങ കൊണ്ട് നല്ല മിട്ടായി ഉണ്ടാക്കാം വീട്ടിൽ തന്നെ Homemade Green Mango Candy Recipe

പച്ചമാങ്ങ കൊണ്ട് നല്ല രുചികരമായ മിട്ടായി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഈ റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് പച്ചമാങ്ങ ആദ്യം നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം അരിച്ചെടുക്കുക അതിനുശേഷം

Ingredients:

  • Raw mangoes – 2 medium-sized (peeled and chopped into bite-sized pieces)
  • Sugar – 1 cup (adjust based on the mango’s tartness)
  • Salt – 1/4 tsp
  • Red chili powder – 1/4 tsp (optional, for a spicy kick)
  • Cardamom powder – 1/4 tsp (optional, for flavor)

അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പഴത്തിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേർത്തുകൊടുത്ത ആ പഞ്ചസാര നല്ലപോലെ മെൽറ്റ് ആയി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചമാങ്ങ അരച്ചത് ചേർത്ത് കൊടുത്തതിലേക്ക് തന്നെ ആവശ്യത്തിന് ഫുഡ് കളർ ചേർത്തുകൊടുക്കാൻ പച്ച കളർ ഫുഡ് കളർ ഇതിൽ ചേർത്ത് കൊടുക്കുന്ന നല്ല കട്ടിയായി അതിനെ നമുക്ക് ചോക്ലേറ്റ് ഉണ്ടാക്കുന്ന മോഡിലേക്ക് ഒഴിച്ച് കൊടുത്ത്

ഫ്രിഡ്ജിലേക്ക് വെച്ച് നല്ലപോലെ ഒന്ന് കട്ടിയിലാക്കി എടുക്കുക വളരെ രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാവുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/Vmi74UZ2Vu8?si=8iNU5KvbPlIBq4P7