ചായ ഉണ്ടാക്കാൻ ഇനി വെള്ളം മാത്രം മതിയെന്ന് 😳പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.Homemade Instant Tea Powder Recipe

Instant tea powder recipe | ചായ ഉണ്ടാക്കാനായിട്ട് ഇനി വെള്ളം മാത്രം മതി എന്ന് പറഞ്ഞാൽ നിങ്ങൾ ഇനി വിശ്വസിക്കുമോ ഒരിക്കലും വിശ്വസിക്കാനാവില്ല എങ്ങനെയാണ് വെള്ളം മാത്രം വച്ചിട്ട് നമുക്ക് ചായ ഉണ്ടാക്കാൻ പറ്റുന്നത് എന്ന് നിങ്ങൾ ചിന്തിക്കും അപ്പോൾ ചായ ഉണ്ടാക്കുന്നതിനായിട്ട് വെള്ളം ഉപയോഗിക്കാൻ കാരണമെന്താണെന്ന് വെച്ചാൽ നമുക്ക് ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി വയ്ക്കാൻ പറ്റുന്ന ഒരു ചായ മിക്സ് ഉണ്ട്.

Ingredients:

  • Black tea leaves (or green tea leaves) – 1 cup
  • Cardamom pods (optional) – 4-5
  • Ginger powder (optional) – 1 tsp
  • Cloves (optional) – 3-4
  • Cinnamon stick (optional) – 1 small piece

അതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് അതായത് ഏലക്ക ചുക്ക് അതുപോലെ പട്ട ഗ്രാമ്പു പിന്നെ ബേലീഫ് എന്നിവയെല്ലാം ചേർത്ത്. നന്നായിട്ട് വറുത്ത് ഇതിന്റെ കൂടെ ചായപ്പൊടിയും ചേർത്ത് ചെറിയ ചൂടിൽ നന്നായിട്ട് വറുത്തെടുത്തതിനുശേഷം ഇതൊന്നു മാറ്റി വയ്ക്കാം ഇത് നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കണം.

പൊടിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒറ്റ കാര്യം മാത്രമാണ് ഇനി നമുക്ക് പാൽപ്പൊടിയും പഞ്ചസാര പൊടിച്ചതും ആണ് വേണ്ടത് ഇതിന്റെ ഒപ്പം ചേർത്ത് കൊടുക്കേണ്ടത് ഈ ഒരു മിക്സിന്റെ ഇരട്ടി ആയിട്ട് വേണം ഇത് ചേർത്തു കൊടുക്കേണ്ടത് എന്നിട്ട് ഇത് നമുക്കൊരു കുപ്പിയിലാക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്..

ഇനി നമുക്ക് ആവശ്യമുള്ളപ്പോഴൊക്കെ ആവശ്യത്തിന് വെള്ളം തിളപ്പിക്കുക അതിനുശേഷം എത്രയാണോ വേണ്ടത് ആ ഒരു പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാം ഇതിലേക്ക് നമുക്ക് ഏലക്കയുണ്ട് ചായപ്പൊടിയുണ്ട് പഞ്ചസാര ഉണ്ട് എല്ലാ മിക്സ് ആയതുകൊണ്ട് തന്നെ ഇത് നമുക്ക് കറക്റ്റ് പാകത്തിന് ഇട്ടുകൊടുത്താൽ മാത്രം മതിയാകും എല്ലാ ദിവസവും പാല് വാങ്ങുകയും വേണ്ട.

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.