ഇത് പണ്ടേ അറിഞ്ഞിരുന്നെങ്കിൽ നമുക്ക് വലിയ വില കൊടുത്തത് കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ലായിരുന്നു Homemade Murukku Recipe – Crispy & Tasty

കടയിൽ നിന്ന് വളരെയധികം വില കൊടുത്തു വാങ്ങി കൊണ്ടിരുന്ന ഈ ഒരു മുറുക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ഉഴുന്നു വെള്ളത്തിൽ ഒന്ന് കുതിരാൻ എടുക്കാൻ നല്ലപോലെ കഴുകി വെള്ളത്തിലേക്ക് കുതിരാന് ശേഷം കുതിർന്നുകഴിയുമ്പോൾ അത് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത

Ingredients:

Dry Ingredients:

  • 2 cups rice flour
  • ½ cup roasted gram flour (pottukadalai maavu)
  • 1 tbsp butter or ghee (for crispiness)
  • 1 tsp sesame seeds or cumin seeds
  • ½ tsp asafoetida (hing)
  • ½ tsp salt
  • ½ tsp red chili powder (adjust to taste)

For Dough & Frying:

  • 1 cup water (adjust as needed)
  • Oil for deep frying

ആവശ്യത്തിന് ഉപ്പും അതിലേക്ക് കുറച്ച് കായപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ചു വെളുത്തുള്ളിയും കൂടെ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് അരിപ്പൊടിയിൽ കുറച്ച് എള്ള് ചേർത്തു നല്ലപോലെ മിക്സ്

ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മുറുക്കിന്റെ പാകത്തിന് മാവ് കുഴഞ്ഞു കഴിയുമ്പോൾ അതിനെ നമുക്ക് ഒരു തവയിലേക്ക് ചുരുട്ടിയെടുത്ത ശേഷം എണ്ണയിൽ വറുത്തെടുക്കാവുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.