
റേഷൻ കടയിൽ നിന്ന് കിട്ടിയ കടലുണ്ടെങ്കിൽ നല്ല രുചികരമായിട്ടുള്ള ന്യൂട്ടല്ല തയ്യാറാക്കാം. Homemade Nutella (Chocolate Hazelnut Spread)
വിശ്വസിക്കാൻ പോലും ആവില്ല എനിക്ക് അത്രയും ഹെൽത്തിയായിട്ട് അത്ര രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു നോട്ടല്ല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഇത് കടൽ തയ്യാറാക്കി എടുക്കുന്നത് നല്ലപോലെ കടല കുതിർത്തതിനു ശേഷം അരച്ചെടുത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് ഈ ഒരു നോട്ട നമുക്ക്
Ingredients:
- 1 cup hazelnuts (or use almonds/cashews for a twist)
- 2–3 tbsp cocoa powder (unsweetened)
- ½ cup powdered sugar or to taste (or use honey/maple syrup)
- 2 tbsp neutral oil (sunflower or light olive oil)
- 1 tsp vanilla extract
- A pinch of salt
- Optional: 2–4 tbsp milk (for creamier texture)
വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ തന്നെ വളരെ ഹെൽത്തിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും കുട്ടികൾക്കൊക്കെ വിശ്വസിച്ചു കൊടുക്കാൻ പറ്റുന്ന നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട്

വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കണ്ട് ഇതുപോലെ തയ്യാറാക്കിയെടുക്കുക എല്ലാ ദിവസവും നമുക്ക് കഴിക്കാൻ ഇഷ്ടം ഉള്ള ന്യൂട്ടല്ല കടല കൊണ്ട് തയ്യാറാക്കി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഈ ഒരു ന്യൂട്ടല്ല വളരെ ഹെൽത്തിയാണ് ഒരിക്കലും ഇത് നമുക്ക് പേടിയൊന്നുമില്ലാതെ കഴിക്കുകയും ചെയ്യാം