എത്ര ചപ്പാത്തി വേണമെങ്കിലും നമുക്കിനി ഇഷ്ടമുള്ള സമയത്ത് കഴിക്കാം അതിനായിട്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി. Homemade Preserved Chapati Recipe

എത്ര ചപ്പാത്തി വേണമെങ്കിലും നമുക്കിനി ഇഷ്ടമുള്ള സമയത്ത് കഴിക്കാം അതിനായിട്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി. Home made preserved chapati recipe എത്ര ചപ്പാത്തി വേണോ നമുക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യമായി ചെയ്യേണ്ടത് ചപ്പാത്തി പരത്തി നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്ത് ഒന്നായിട്ട് ഇതിനെ ഒന്ന് ഹാഫ് ബോയിൽ ചെയ്ത് മാറ്റിവയ്ക്കുക ഇതുപോലെ ചെയ്തു മാറ്റി വയ്ക്കുമ്പോൾ നമുക്ക് ആവശ്യാനുസരണം എടുത്ത് ഇഷ്ടമുള്ള

Ingredients

  • 3 cups whole wheat flour (atta)
  • 1 cup warm water (adjust as needed)
  • 1 tablespoon oil (optional, for softer chapatis)
  • ½ teaspoon salt (optional)

സമയത്ത് ഉണ്ടാക്കിയെടുത്താൽ മാത്രം മതിയാകും പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് ഈ ഒരു ചപ്പാത്തി റെസിപ്പി നമുക്ക് കടയിൽ നിന്നൊക്കെ വാങ്ങുന്നത് ചപ്പാത്തി റെസിപ്പികളും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന

ഈ റെസിപ്പി എത്രമാത്രം രുചികരമായിട്ട് തന്നെ നമുക്ക് കഴിക്കാൻ സാധിക്കുന്ന നല്ല സോഫ്റ്റ് ആയിരിക്കുകയും ചെയ്യും എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്