നമുക്കെല്ലാവർക്കും അറിയാവുന്നതാണ് എല്ലാവർക്കും ഇഷ്ടമാണ് തേൻ കഴിക്കാൻ അതിന്റെ കാരണം പ്രധാനമായിട്ടും മധുരം അത് എല്ലാവർക്കും ഇഷ്ടമാണ് പക്ഷെ തേൻ നമുക്ക് കഴിക്കുമ്പോൾ ശരീരത്തിൽ മധുരം കൊണ്ടുള്ള യാതൊരുവിധ പാർശ്വഫലങ്ങളും
ഉണ്ടാകുന്നില്ല വളരെയധികം എളുപ്പത്തിൽ നമുക്ക് പേരിനെ കഴിക്കാനും സാധിക്കും അതുപോലെ തന്നെ നമുക്ക് നാച്ചുറൽ ആയിട്ട് കിട്ടുന്നത് കൊണ്ട് തന്നെ ഇത് ശരീരത്തിന് വളരെ നല്ലതാണ് നമ്മുടെ രക്ത ശുദ്ധീകരിക്കുന്നതിനും അതുപോലെതന്നെ സ്കിന്നിനും മുടിക്കും കണ്ണിനും ഒക്കെ തേനും നല്ലതാണ് തേൻ കഴിക്കുമ്പോൾ നമുക്ക് മറ്റ് സാധാരണ കഴിക്കുന്ന പഞ്ചസാരയുടെ യാതൊരുവിധ ദോഷവും ഉണ്ടാകുന്നതുകൊണ്ടുതന്നെ തേൻ വളരെയധികം
ആളുകൾ ഉപയോഗിക്കാറുണ്ട് അതുപോലെ പേര് നമുക്ക് നാച്ചുറലിലേക്ക് കിട്ടുമ്പോൾ അതിന്റെ പ്രോസസിംഗ് ഒക്കെ കഴിഞ്ഞ് നമുക്ക് വീടുകളിൽ കിട്ടുന്ന വളരെ വിലകൂടിയത് ആണെങ്കിൽ പോലും ആളുകൾ വാങ്ങാറുണ്ട്. ഇതിന്റെ പ്രധാന കാരണം നമ്മുടെ പല മധുര പല കാര്യങ്ങളും തേൻ ചേർത്ത് ഉണ്ടാക്കുകയാണെന്നുണ്ടെങ്കിൽ ഷുഗേഷൻ അത് കഴിക്കാൻ സാധിക്കും അതുപോലെ തേനല്ല ദിവസം ഒരു സ്പൂൺ വച്ച് കഴിക്കുന്നത് നമ്മുടെ തൊണ്ടയ്ക്ക് അതുപോലെ ശരീരത്തിന് വളരെ നല്ലതാണ് ഒട്ടനവധി അസുഖങ്ങൾക്ക് ഒരു മരുന്ന് കൂടിയാണ് അത് മാത്രമല്ല നമ്മുടെ സ്കിന്നിന് പലതരം
മുറിവുകളുണ്ടാവുകയും പൊള്ളൽ ഉണ്ടാവുകയും ചെയ്യുന്ന സമയത്ത് തേൻ പുരട്ടുന്നത് വളരെ നല്ലതാണ് പാടുകളൊക്കെ മാറ്റുന്നതിനും അതുപോലെതന്നെ നമുക്ക് നന്നായിട്ട് തന്നെ പ്രവർത്തിക്കുകയും ചെയ്യും പുറത്തായാലും ഉള്ളിൽ ആയിരുന്നാലും തേൻ വളരെ നല്ലതാണ് ഇതിന്റെ ബാക്കി വിവരങ്ങൾ എല്ലാം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്