
പ്രമേഹ രോഗികൾ എല്ലാവരും മുതിര കഴിക്കുന്നത് വളരെ നല്ലതാണ് Horse gram (Kollu in Tamil, Kulthi in Hindi, Hurali in Kannada, Ulava in Telugu) is a superfood legume used in traditional Indian diets and Ayurvedic medicine
പ്രമേഹരോഗികൾ എല്ലാവരും വളരെയധികം മുതിര കഴിക്കുന്നത് നല്ലതാണ് എന്നാണ് പറയുന്നത് കാരണം അവരുടെ ശരീരത്തിനുള്ള മാറ്റങ്ങൾ വരുകയും അതുപോലെതന്നെ വളരെ ഹെൽത്തി ആയിരിക്കും ചെയ്യുന്ന വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്നതാണ് ഈ ഒരു muthira

നമുക്ക് പല രീതിയിൽ കഴിക്കാൻ സാധിക്കും തോരനായിട്ടും കായിട്ടും ഒക്കെ കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന മുതിരയുടെ മറ്റു ഗുണങ്ങളെല്ലാം ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ
സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. muthira പോലെ നമുക്ക് നാച്ചുറൽ ആയിട്ട് കിട്ടുന്ന ഒരുപാട് അധികം കാര്യങ്ങൾ ഉണ്ട് ഇതൊക്കെ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാവുന്നതാണ് ഇത്രയും ഹെൽത്തി രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന ഈ ഒരു മുതിര നമുക്ക് വീടുകളിൽ തന്നെ എന്നും ഉണ്ടാക്കാവുന്നതുമാണ്.
Nutritional Profile (per 100g, approx.)
- Protein: 22–25 g (high compared to many dals)
- Dietary fiber: ~5 g
- Iron, calcium, phosphorus – rich
- Antioxidants & polyphenols
- Low in fat, but with complex carbs
💪 Health Benefits of Horse Gram
1. Weight Loss & Fat Burning
- Known to reduce body fat by increasing metabolism.
- Ayurvedic texts call it a “fat-burner pulse.”
- Horse gram soup (kollu rasam) is often recommended in weight-loss diets.
2. Diabetes Control
- Rich in antioxidants and fiber, slows down carb digestion.
- Helps regulate blood sugar levels.
3. Kidney Stones & Gallstones
- Decoction (soaked/boiled water) is traditionally used to break down kidney stones and improve urinary health.
4. Cholesterol Reduction
- Studies show it helps reduce LDL (bad cholesterol) and improve lipid profile.
5. Respiratory Health
- Kollu rasam / horse gram soup is used as a remedy for cough, cold, asthma — works as a natural expectorant.
6. Joint Pain & Arthritis Relief
- Its anti-inflammatory properties are believed to reduce joint pain and stiffness.
7. Rich in Iron – Good for Anemia
- Being iron-rich, it improves hemoglobin and combats weakness/fatigue.
8. Digestive Health
- High fiber content helps with constipation and improves digestion.
⚠️ Things to Note
- Horse gram generates heat in the body (ushna in Ayurveda).
- Best in cold/rainy season; limit intake in summer or if you have ulcers/excess body heat.
- Soaking overnight and cooking well reduces its hardness and improves digestion.
🍲 Popular ways to consume: Kollu rasam, horse gram dal, sprouted horse gram salad, horse gram chutney, horse gram soup.