നമ്മുടെ പല ആരോഗ്യ പ്രശനങ്ങൾക്കും വീട്ടുവൈദ്യമാണ് ഏറ്റവും മികച്ചത്. വേണമെന്ന് വെച്ചാൽ പല വിധ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. സുഗന്ധദ്രവ്യങ്ങളെല്ലാം തന്നെ വിശിഷ്ടമായ രുചികൊണ്ടും രോഗശാന്തിയും സംരക്ഷണ ഗുണങ്ങൾ കൊണ്ടും നമുക്ക് വളരെ വിലപ്പെട്ടതാണ്..
Ingredients:
- 1 tsp Ayamodakam (Ajwain seeds / Carom seeds)
- 1.5 – 2 cups water
അതുകൊണ്ടു തന്നെയാണ് കൂടുതലായും അവയെല്ലാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും അത്തരത്തിൽ വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഈ കുഞ്ഞൻ അയമോദകം. ഇതിന്റെ വേരിനുപോലും ഗുണങ്ങളാണ്.. നാട്ടിന്‍പുറത്തുകാരുടെ ഔഷധപ്പെട്ടിയില്‍ എപ്പോഴും ഉണ്ടായിരിക്കുന്നത്തിന്റെ കാരണവും ഇത് തന്നെ.
ധാരാളം ആന്റി ഓക്സിഡകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രത്യേകിച്ച് ഈ മഹാമാരി കാലത്ത് വളരെ പ്രധാനപെട്ടതാണ് ഇത്. അയമോദകം വെള്ളം തിളപ്പിച്ചു കുടിക്കുന്നതും കിഴികെട്ടി മണപ്പിക്കുന്നതും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും എത്രയേറെ ഗുണവത്താണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.