റോസ് ഓയിൽ എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. How to make home made rose oil

റോസ് ഓയിൽ എല്ലാവരും കേട്ടിട്ടുണ്ടാവും പലർക്കും അത് അതിനെക്കുറിച്ച് അറിയാവുന്നതുമാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈയൊരു റോസ് ഓയിൽ നമ്മുടെ സ്കിന്നിന് വളരെ നല്ലതാണ് നമുക്ക് മുഖത്ത് തേക്കുന്നതിനും

അതുപോലെതന്നെ തലയിലേക്ക് തേക്കുന്നതിന് വളരെ നല്ലതാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഒന്നു കൂടിയാണത് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് നമ്മൾ സാധാരണ ഉപയോഗിക്കുന്ന നമ്മുടെ റോസാപ്പൂ ഇട്ടുവച്ച് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്

നമുക്ക് കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപോലെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ഇത് നമുക്ക് ഉപയോഗിച്ചതിനു ശേഷം നമ്മുടെ സ്കിന്നിന് സംരക്ഷിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധവും അതിന്റെ ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ്

ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് . കടകളിൽ നിന്നും വാങ്ങി ഒരുപാട് വില കൊടുത്തു വാങ്ങേണ്ട ആവശ്യം ഒന്നുമില്ല റോസ് ഓയിൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.