ഈ ചെടിയുടെ പേര് പറയാമോ.? ഈ ഇലയുടെ ഞെട്ടിക്കുന്ന ആയുർവേദ ഉപയോഗങ്ങൾ അറിഞ്ഞാൽ.!! | Indian Pennywort or Gotu Kola, is a medicinal herb renowned for its numerous health benefits.

Benefits Of Kodakan Leaf in Malayalam : നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന വളരെയെറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുടകൻ അല്ലെങ്കിൽ കരിമുത്തി. ഇതിനെ കുടങ്ങൽ എന്നും നമ്മൾ വിളിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതുപോലെ തന്നെ ലോകം മുഴുവനും പല രീതിയിലാണ് ഇതിന്റെ ഉപയോഗവും. ഈ സസ്യം നിലംപറ്റെ പടർന്നു വളരുന്ന ഒരു ഇനം ചെടിയാണ്.

Key Benefits of Kodakan Leaf

  1. Cognitive Enhancement: Regular consumption is believed to improve memory and cognitive functions, acting as a brain tonic. 1mg.com
  2. Anti-inflammatory Properties: The herb exhibits strong anti-inflammatory effects, making it beneficial for conditions like arthritis and joint pain. kalpavrikshafarms.com
  3. Wound Healing: Topical application can promote wound healing and is used in treating various skin conditions. 1mg.com
  4. Digestive Aid: It acts as a carminative, helping in digestion and alleviating stomach-related ailments. smpbkerala.in
  5. Diuretic Effects: Kodakan leaf possesses diuretic properties, aiding in the elimination of excess fluids from the body. smpbkerala.in
  6. Respiratory Relief: Traditionally used to treat respiratory issues such as asthma and bronchitis. smpbkerala.in
  7. Skin Health: It is beneficial for skin problems and can relieve conditions like dandruff and itchy scalp when applied as a paste. kalpavrikshafarms.com

Precautions

  • Allergic Reactions: Some individuals may experience skin allergies upon external application. It’s advisable to perform a patch test before extensive use. 1mg.com
  • Pregnancy: Pregnant women should consult a healthcare provider before using Kodakan leaf, especially in medicinal amounts, to ensure safety. 1mg.com

Incorporating Kodakan leaf into your routine, whether as a dietary supplement or topical application, can offer various health advantages. However, it’s essential to use it responsibly and consult with a healthcare professional, especially if you have underlying health conditions or are pregnant.

നിന്റെ ഇല തണ്ടിൽ നിന്ന് ഒരു അടിയോളം ഉയർന്നു പൊങ്ങി ആണ് വളരുന്നത്. ഉടനെ നമ്മൾ ഔഷധച്ചെടി ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിലും മണിപ്പൂരിൽ ഉള്ള ആളുകൾ ഇതിനെ മുഴുവനായും സസ്യ ആഹാരത്തിനായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി പറഞ്ഞാൽ അത് വർണ്ണനതിതമാണ്. ഇത് മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ഉദിപ്പിക്കാൻ സഹായിക്കുകയും

ചെയ്യുന്നു. മാത്രമല്ല ഉടൻ ആന്റിബാക്ടീരിയനും ആന്റി inflammatory യുമാണ്.  ഉടൻ വെച്ച് ഉണ്ടാക്കുന്ന മണ്ഡൂക പാണി ബുദ്ധി വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു ടോണിക്ക് ആണ്. മാത്രമല്ല കുടകൻ ഉപയോഗിച്ച് ത്വക്ക് രോഗങ്ങളും നാഡി അവസ്ഥകളുടെ തകരാർ പരിഹരിക്കാനും, പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഒക്കെയുള്ള മരുന്നുകൾ നിർമിക്കാറുണ്ട്. ബ്രമ്മിയുമായി താരതമ്യപ്പെടുത്തിയാൽ കുടകനും

ഏകദേശം അതേ രീതിയിൽ തന്നെയാണ്  മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത്.  കൂടാതെ ഹൃദയത്തിൽ രോഗങ്ങൾക്ക് ശമനം നടത്താൻ കുടകന് അത്യുത്തമ മാണ് മാത്രമല്ല ചുമയ്ക്ക് ശമനം നല്കാനും കുടകൻ നല്ലൊരു മരുന്നാണ് കഫ പിത്ത രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗി ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇതിന്റെ ഉപയോഗം മുലപ്പാലിന്റെ ഉൽപ്പാദനത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. Video Credits : TELE GALAXY