എന്നും മീൻ കഴിച്ചാൽ ഗുണമുള്ള ദോഷമാണ് എന്നുള്ള ചോദ്യം എല്ലാവരും അലട്ടുന്ന ഒരു പ്രശ്നമാണ് ഇത് നമുക്ക് വളരെ നല്ലതാണ് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് മീൻ അതും ചെറിയ മീനുകളാണ്
ശരീരത്തിന് നല്ലത് ഇത് നമുക്ക് ഒരുപാട് പോഷക ഗുണങ്ങൾ നൽകുകയും ശരീരത്തിന് ഒരുപാട് മാറ്റം നൽകുകയും നമുക്കുണ്ടാകുന്ന വൈറ്റമിൻ ഡെഫിഷ്യൻസി പോലുള്ള ഒരുപാട് അസുഖങ്ങൾക്ക് ഒരു മരുന്ന്
കൂടിയാണ് മീന് മീനിൽ അടങ്ങിയിട്ടുള്ള ഒത്തിരി കാര്യങ്ങൾ നമ്മുടെ കണ്ണിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിനും വളരെ നല്ലതാണ് എല്ലാ ദിവസവും കഴിച്ചാലും കുഴപ്പമൊന്നുമില്ല പക്ഷേ എന്നെ ഒന്ന് അധികം ഉപയോഗിക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത് എപ്പോഴും
നമ്മൾ മീൻ കറി ആയിട്ട് ഉപയോഗിക്കാറുണ്ട് ഫ്രൈ ചെയ്ത് ഉപയോഗിക്കാറുണ്ട് ഫ്രൈയെക്കാളും നല്ലത് മീനിന് മറ്റുള്ള രാജ്യങ്ങൾ ഉള്ള ആൾക്കാർ ഉപയോഗിക്കുന്നതു പോലെ ബോയിൽ ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് പറയുന്നത് പക്ഷേ നമ്മുടെ ഒരു സാഹചര്യത്തിൽ നമ്മൾ അങ്ങനെയല്ല ഒത്തിരി മസാല ചേർത്ത് കഴിക്കാറുണ്ട് അതും നല്ലത് തന്നെയാണ് ഏത് രീതിയിൽ ആയിരുന്നാലും മീനുള്ളിൽ നല്ലതാണ് മീനിന്റെ മറ്റെല്ലാ ഗുണങ്ങളെ കുറിച്ചും വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.