ചിക്കൻ കൊണ്ട് ഒരിക്കൽ എങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. Juicy Chicken Fry Recipe (Crispy & Spicy)

Juicy chicken fry recipe | വ്യത്യസ്തമായ ഒരു ചിക്കൻ വിഭവമാണ് ഇന്നോട് തയ്യാറാക്കുന്നത് ഈ ഒരു ചിക്കൻ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും അതുപോലെതന്നെ ഒത്തിരി ഇഷ്ടം ആവുകയും ചെയ്യും ഇത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ ആയിരുന്നാലും ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കുന്നതിനായിട്ട് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ചിക്കന്റെ റെസിപ്പി

Ingredients:

For Marination:

  • Chicken (bone-in or boneless) – 500g (cut into medium pieces)
  • Ginger-garlic paste – 1 tbsp
  • Red chili powder – 1 ½ tsp
  • Turmeric powder – ½ tsp
  • Coriander powder – 1 tsp
  • Garam masala – ½ tsp
  • Black pepper powder – ½ tsp
  • Lemon juice or vinegar – 1 tbsp
  • Salt – as needed
  • Thick curd (yogurt) – 2 tbsp
  • Corn flour – 2 tbsp (for extra crispiness)
  • Rice flour – 1 tbsp (for crunch)
  • Egg – 1 (optional, for softness)

For Frying:

  • Oil – for deep frying
  • Curry leaves – a handful (for extra flavor)

തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ആദ്യം നമുക്ക് ചിക്കൻ നന്നായിട്ട് കഴുകി വൃത്തിയാക്കിലേക്ക് ആവശ്യത്തിന് ഗരംമസാലപ്പൊടി അതുപോലെതന്നെ പെരുംജീരകത്തിന്റെ പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ആവശ്യത്തിന് കോൺഫ്ലവർ എന്നിവയെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക ഇനി ഇതിലേക്ക് കുറച്ചു ചേരുവകൾ കൂടി ചേർക്കുന്നുണ്ട് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുത്താൽ നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന.

https://youtu.be/1uOKlufvjJU?si=1_3FknP16jvodQPS

ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനു ശേഷം ചിക്കൻ നല്ലപോലെ ഒന്ന് ഫ്രൈ ചെയ്ത് എടുക്കുന്നുണ്ട് പ്രത്യേകിച്ച് രീതിയിലാണ് ഫ്രൈ ചെയ്തിരിക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ തയ്യാറാക്കി എടുത്താൽ നിങ്ങൾക്ക് ചിക്കൻ വളരെ വ്യത്യസ്തമായ ഒരു വിഭവമാണ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen

https://youtu.be/1uOKlufvjJU?si=1_3FknP16jvodQPS