വട്ടമുളകും മല്ലിയും അരച്ച കറി. Tasty Kerala Fish Curry Recipe (Meen Curry)

Tasty fish curry recipe വട്ട മുളകും വലിയ മരച്ച നല്ലൊരു മീൻ കറിയാണ് തയ്യാറാക്കുന്നത് ഈ ഒരു മീൻ കറി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും കാരണം നല്ല കുറുകിയ ചാറോടുകൂടി നല്ല ഹെൽത്തി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള നല്ല രുചികരമായ ഒരു കറിയാണ് ഈ ഒരു കറി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും കാരണം ഇതിൽ മുളകിന്റെ മല്ലിയുടെ പ്രത്യേകതയാണ്.

Ingredients:

For the Curry:

  • Fish – 500g (any firm fish like Kingfish, Seer fish, Pomfret, or Sardines)
  • Shallots – 10 (finely chopped) or 1 medium onion
  • Tomato – 1 (chopped)
  • Green chilies – 2 (slit)
  • Ginger – 1-inch piece (chopped)
  • Garlic – 4 cloves (chopped)
  • Curry leaves – 1 sprig
  • Tamarind – small lemon-sized ball (soaked in warm water)
  • Salt – as required
  • Water – 1 cup

For the Masala Paste:

  • Red chili powder – 1 ½ tsp
  • Kashmiri chili powder – 1 tsp (for color)
  • Turmeric powder – ½ tsp
  • Coriander powder – 1 ½ tsp
  • Fenugreek seeds (uluva/methi) – ¼ tsp
  • Coconut oil – 2 tbsp

For Tempering (Optional but adds flavor):

  • Coconut oil – 1 tbsp
  • Mustard seeds – ½ tsp
  • Shallots – 3 (sliced)
  • Curry leaves – few
  • Dry red chilies – 1 (broken)

ഈയൊരു മുളകും മല്ലിയും നമുക്ക് അറിയുന്നതിന് രീതി ഒരു പ്രത്യേക രീതിയിലാണ് ആദ്യം നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് വേണ്ട മുളകും വലിയ നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം എല്ലാം ചേർത്തതിനുശേഷം വറുത്തു വെച്ചിട്ടുള്ള മല്ലിയും അതിന് ഒപ്പം തന്നെ മുളകും ചേർത്ത് കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക ഇതിനെ നമുക്ക് ആദ്യം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് കുറച്ച് തക്കാളിയും ചേർത്ത് വഴറ്റിയതിനുശേഷം

അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് പുളിവെള്ളം ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു അരപ്പ് ഒഴിച്ചുകൊടുത്തു ഉപ്പും ചേർത്തതിനുശേഷം മീന് വട്ടത്തിൽ അരിഞ്ഞതിനെ കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനെയൊന്ന് അടച്ചു വെച്ച് തിളപ്പിച്ച് വേവിച്ചെടുക്കാൻ കൂടിയുള്ള ഈ മീൻകറിയുടെ എണ്ണ തെളിഞ്ഞു വരുന്നതാണ് ഇതിന്റെ ഭാഗം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.