മത്തങ്ങ ഉണ്ട് ഇതുപോലൊരു കറി ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാകും അത്രയധികം രുചികരമായിട്ടുള്ള ഒരു കറിയാണിത് Kerala-style Pumpkin Curry
മത്തങ്ങ ഉണ്ട് ഇതുപോലൊരു കറി ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാകും അത്രയധികം രുചികരമായിട്ടുള്ള ഒരു കറിയാണിത് Kerala-style Pumpkin Curry മത്തങ്ങ കൊണ്ട് ഇതുപോലൊരു കറി ഉണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാവും ചോറിനോട് കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് കറി തയ്യാറാക്കുന്ന ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ച് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് നല്ലപോലെ തേങ്ങ
Ingredients
For the Curry:
- Pumpkin: 500 grams (peeled, deseeded, and chopped into cubes)
- Onion: 1 medium (thinly sliced)
- Tomato: 1 (chopped)
- Green chilies: 2 (slit)
- Ginger: 1-inch piece (finely chopped)
- Garlic: 3-4 cloves (finely chopped)
- Curry leaves: A sprig
- Mustard seeds: ½ tsp
- Turmeric powder: ½ tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Cumin powder: ½ tsp
- Salt: To taste
- Coconut milk: 1 cup (thick)
- Water: ½ cup
- Coconut oil: 2 tbsp
For the Tempering:
- Coconut oil: 1 tbsp
- Mustard seeds: ½ tsp
- Dried red chilies: 2
- Curry leaves: A few
മഞ്ഞൾപ്പൊടി മുളകുപൊടി ജീരകം പച്ചമുളക് എന്നിവ ചേർത്ത് കറിവേപ്പില ആവശ്യത്തിന് ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് കടുക് താളിച്ചൊഴിച്ചാൽ മാത്രം നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Consistency: Adjust the amount of coconut milk to your desired consistency. If you like a thicker curry, use less water or let it cook for a longer time.Spices: You can adjust the level of spiciness based on your preference by increasing or reducing the green chilies and red chili powder.Vegan Option: The curry is already vegan as it uses coconut milk and coconut oil.