
പലർക്കും അറിയില്ല ചുവന്ന അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കാം എന്ന് Kerala Style Red Rice Paayasam (Matta Rice Payasam)
പലർക്കും അറിയില്ല ചുവന്ന അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കാം എന്ന് red rice paayasam . പലർക്കും അറിയില്ല ചുവന്ന അരി കൊണ്ട് ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ വന്നു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പായസമാണ് ഇനി തയ്യാറാക്കി എടുക്കാൻ പോകുന്നത് അതിനായിട്ട് നമുക്ക് അരി നല്ലപോലെ കഴുകി വൃത്തി ആക്കി എടുത്ത്

അതിന് ആദ്യം ഒന്ന് വേകാൻ ആയിട്ട് വയ്ക്കുക അതിനുശേഷം നന്നായിട്ട് ഒന്ന് വെന്തുകഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് നീയും ശർക്കരപ്പാനിയും തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ വേവിച്ചു കുറുക്കി അതിലേക്ക് വറുത്തരച്ച അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക.
ശേഷി ദിന പായസത്തിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത് തയ്യാറാക്കാനും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്