
എലന്തപ്പഴം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും Key Health Benefits of Elantha Pazham
ഇലന്തപ്പഴം ഒരു പഴം ഇത് നമുക്ക് പുളിമുട്ടായി എന്ന രീതിയിൽ കിട്ടുന്ന ഒരു പഴമാണ് പുളിമിട്ട ഇലന്തപ്പഴത്തിന് ആണ് നല്ല പോലെ ശർക്കരയിലേക്ക് ലയിപ്പിച്ച് ഒരു പ്രത്യേക രീതിയിൽ ആക്കിയെടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും

ഇതിനെ നമുക്ക് നന്നായിട്ട് പ്രോസസ്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് ഇത് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് ഉള്ള ഒരു പഴം കൂടിയാണ് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്നത് എന്നാണ് നമ്മുടെ ബിപി ശരീരത്തിന് ഒരുപാട് അധികം ഗുണം ചെയ്യുന്ന ഒന്നാണ് ഈ ഒരു പഴത്തെക്കുറിച്ച്
അറിയാതെ പോകരുത് വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഉപയോഗിക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധവും അതുപോലെതന്നെ ഇതിനെ കൃഷി രീതി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Rich in Vitamin C – Immunity Booster
- Strengthens the immune system and helps the body fight colds, cough, and infections.
- Antioxidants in the fruit neutralize free radicals and slow aging.
2️⃣ Improves Digestion
- The fiber content supports healthy bowel movement.
- Traditionally used to relieve constipation, indigestion, and mild stomach disorders.
3️⃣ Energy & Blood Health
- Contains iron and phosphorus — supports red blood cell production and reduces fatigue.
- Natural sugars give quick energy without processed sweeteners.
4️⃣ Good for Skin
- Vitamin C promotes collagen formation, improving skin elasticity.
- Antioxidants reduce blemishes and support wound healing.
5️⃣ Supports Heart Health
- Potassium helps regulate blood pressure.
- Antioxidants may reduce cholesterol oxidation.
6️⃣ Cooling & Anti-inflammatory
- In traditional medicine, fruit pulp and leaf paste are used for soothing inflammation.
- Used as a natural coolant in summer.
🍽 How It’s Consumed
- Fresh fruit – raw, sprinkled with salt/chili powder for taste.
- Pickled or dried – popular in Indian snacks.
- Elantha vadai – a tangy-spicy sweet made with dried jujube, jaggery, and tamarind.
- Herbal remedies – leaves, bark, and seeds also have medicinal use.