ഒരു പൂവും കൊഴിയില്ല അതുപോലെ കായ് ഫലം കൂടുകയും ചെയ്യും ഈ ഒരു ജ്യൂസ് ഒഴിച്ചാൽ Leaves Juice for Agriculture (Organic Farming Use)

പലതരം നമ്മൾ പച്ചക്കറികൾക്ക് വളങ്ങൾ ചേർക്കാറുണ്ട് എന്നാൽ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെയധികം ഗുണം ചെയ്ത് നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്ന ഒരു ഇല കൊണ്ടുള്ള ജ്യൂസ് ആണ് ഈ ഒരു പച്ചക്കറികൾക്ക് തളച്ചു കൊടുക്കാൻ ആയിട്ട് പറയുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മുരിങ്ങയിലയെ മിക്സിയുടെ

Best Leaves to Use:

You can use one or a mix of these commonly available leaves:

  • Neem leaves – pest repellent
  • Custard apple leaves – insect control
  • Papaya leaves – improves plant immunity
  • Pongamia (Karanja) leaves – antifungal
  • Guava leaves – bacterial disease control
  • Tobacco leaves (caution: use in diluted form only)
  • Tulsi, Drumstick, or Curry leaves – general tonic

ജാറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം. നന്നായിട്ടൊന്ന് അരിച്ചെടുക്കുക മുരിങ്ങയിലയുടെ ജ്യൂസ് മാത്രമാക്കി എടുത്തതിനുശേഷം ബക്കറ്റിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിനുള്ള ഡയലോഗ് ചെയ്തതിനുശേഷം ചെടികൾക്ക് വളം ആയിട്ട് ഒഴിച്ചുകൊടുക്കാവുന്നതാണ് വളരെയധികം പോഷക ഗുണങ്ങൾ ഉള്ളതാണ് നമ്മൾ വിചാരിക്കുന്നതിനേക്കാളും കൂടുതൽ

ഇതിൽ കായിബലം ലഭിക്കുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒന്നുതന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്