കൊക്കൻ തെങ്കിളി എന്ന പേരുള്ള ഈയൊരു ചെടി വളരെയധികം ഗുണങ്ങൾ ഉള്ളതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഈ ഒരു പ്ലാന്റ് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ചെടിയാണ് ഈ ഒരു
ചെടിയുടെ പ്രത്യേകത ഇതിലൊരു കുറച്ച് അധികം വെള്ളത്തിന്റെ അംശം ഉണ്ടാവുള്ളതും അതുപോലെതന്നെ ഇതിന്റെ മറ്റൊരു പ്രത്യേകത ഈ ഒരു ചെടി നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് വളർത്തുന്നതിനൊക്കെ വളരെ എളുപ്പമാണ് പ്ലാന്റ് കൂടിയാണ്
ഒരു അലങ്കാര ചെടി നമുക്ക് ഇതിന് വളരെ ഹെൽത്തി ആയിട്ട് തന്നെ വളർത്തിയെടുക്കാൻ സാധിക്കും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നുള്ളത് എന്തുകൊണ്ട് വളർത്തുന്നതും ഇതിന്റെ ഭംഗിയും ഒക്കെ നമ്മൾ ഏതു രീതിയിൽ ഉപയോഗിക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.