വെള്ളക്കടല കൊണ്ട് നല്ല രുചികരമായ വിപ്പിംഗ് ക്രീം തയ്യാറാക്കാം Make whipped cream from chickpes

ഈ റെസിപ്പി കണ്ടു നിങ്ങൾ ഞെട്ടും ശരിക്കും വിപ്പിംഗ് ക്രീം തയ്യാറാക്കാൻ വെള്ളക്കടലും മതി എന്ന് പറഞ്ഞാൽ വെള്ളക്കടല നമുക്ക് നല്ലപോലെ വെള്ളത്തിൽ കുതിരാനായിട്ട് ഇട്ടതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിന് ഒന്ന് വെന്ത് കഴിഞ്ഞിട്ടുള്ള ബാക്കി വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക അതിനുശേഷം ആ വെള്ളം മാത്രം ഒന്ന് ഫ്രിഡ്ജിലേക്ക് വെച്ച് നന്നായിട്ട് തണുപ്പിച്ച് എടുക്കുക

അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിയും ചേർത്തു നന്നായിട്ട് ഒന്ന് ബീറ്റ് ചെയ്തെടുക്കണം നല്ലപോലെ ചെയ്തു നല്ല ക്രീമായി വരുന്ന സമയത്ത് ഇതിലേക്ക്

വാനില എസൻസ് കൂടി ചേർത്ത് നന്നായിട്ട് ബീറ്റ് ചെയ്തെടുക്കാൻ ഇത് നമുക്ക് കേക്കിലൊക്കെ ഉപയോഗിക്കാൻ സാധിക്കും വളരെ രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Make whipped cream from chickpes
Comments (0)
Add Comment