മാവ് ഭ്രാന്ത്‌ പിടിച്ച പോലെ പൂവിടാനും നിറയെ മാങ്ങ പിടിക്കാനും ഇങ്ങനെ ചെയ്താൽ മാത്രം മതി Mango Tree Flowering Tips for High Yield

Mango Tree Flowering Tips for High YieldMango Tree Flowering Tips : നല്ല ഒട്ടുമാവിൻ തൈകളും പിന്നെ അതുലെ ബഡ് ചെയ്ത തൈകൾ ഒക്കെ വാങ്ങി കൊണ്ടുവന്ന് നമ്മൾ വീട്ടിൽ പിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ നട്ടു പിടിപ്പിച്ച് കഴിഞ്ഞ് രണ്ടു മൂന്ന് വർഷം കഴിഞ്ഞാലും അതിനു യാതൊരു മാറ്റവും ഇല്ലാതെ മുരടിച്ച് നിൽക്കുന്നതായി ആണ് പലപ്പോഴായി കാണാറുള്ളത്. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

Right Climate & Sunlight

✅ Mango trees flower best in warm, dry climates (20-35°C).
✅ Ensure 6-8 hours of full sunlight daily.
✅ Avoid excessive rain or humidity during flowering, as it causes flower drop.


2️⃣ Reduce Watering Before Flowering

Stop watering 1-2 months before flowering (winter season) to trigger flower buds.
✔ Start watering lightly once flowering begins to prevent flower drop.
Avoid overwatering, as it can lead to fungal diseases.


3️⃣ Best Fertilizers for Flowering

✅ Apply Phosphorus & Potassium (P & K) rich fertilizers before flowering.
✅ Use NPK 10:26:26 or Organic fertilizers like:

  • Bone meal (rich in phosphorus)
  • Wood ash (natural potassium source)
  • Cow dung compost or vermicompost

എന്ന് ചോദിച്ചാൽ അതിനു പ്രോപ്പർ ആയിട്ട് ഒരു കെയറിങ് കൊടുക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മൾ കടകളിൽനിന്ന് വാങ്ങി കൊണ്ടു വന്ന് നട്ടു പിടിപ്പിച്ചാൽ മാത്രം പോരാ അതിന് അനുയോജ്യമായിട്ടുള്ള ഒരു കെയറിങ് കൊടുത്താൽ മാത്രമേ നമ്മൾ വിചാരിക്കുന്ന റിസൾട്ട് നമുക്ക് അതിൽ നിന്നും കിട്ടുകയുള്ളൂ.

നമുക്ക് എന്തെല്ലാം ചെയ്തു കൊടുക്കാം എന്നതിനെ കുറിച്ചുള്ള കുറച്ച് ടിപ്സുകൾ ആണ് ഇന്നത്തെ വീഡിയോ. നമ്മൾ മാവിൻ തൈകൾ വാങ്ങുന്ന സമയത്ത് നമ്മൾ നല്ലതുപോലെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. നല്ല ക്വാളിറ്റിയുള്ള തൈകൾ മാത്രം നോക്കി നമ്മൾ സെലക്ട് ചെയ്യുക. നമ്മൾ നല്ല കരുത്തുള്ള തൈകൾ നോക്കി തിരഞ്ഞെടുക്കണം.

പിന്നെ രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് പറഞ്ഞാൽ തൈകൾ നട്ടു പിടിപ്പിക്കുന്നത്തിന് നമ്മൾ തെരഞ്ഞെടുക്കുന്ന സ്ഥലം എന്ന് പറയുന്നത് നല്ല വെയിൽ നിൽക്കുന്ന സ്ഥലം ആയിരിക്കണം. മാവ് കായ്ക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : Fayhas Kitchen and Vlogs