പുട്ട് ഇങ്ങനെയൊക്കെ തയ്യാറാക്കിയാൽ നമുക്ക് കറിയൊന്നുമില്ലാതെ തന്നെ കഴിക്കാം Masala Vegetable Puttu

പുട്ട് ഇതുപോലെ ഉണ്ടാക്കിയെടുത്താൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കറിയൊന്നും ഇല്ലാതെ കഴിക്കാൻ സാധിക്കാതെ നമുക്ക് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് പച്ചമുളകും കുറച്ച്

Ingredients

For the Puttu Base:

  • Rice flour (puttu flour) – 2 cups
  • Grated coconut – 1 cup
  • Water – as needed
  • Salt – to taste

For the Masala Vegetables:

  • Mixed vegetables (carrot, beans, peas, corn, etc.) – 1 cup (finely chopped)
  • Onion – 1 medium (finely chopped)
  • Tomato – 1 medium (finely chopped)
  • Green chilies – 2 (slit)
  • Ginger-garlic paste – 1 tsp
  • Curry leaves – 1 sprig
  • Turmeric powder – ½ tsp
  • Red chili powder – 1 tsp
  • Coriander powder – 1 tsp
  • Garam masala – ½ tsp
  • Cumin seeds – ½ tsp
  • Mustard seeds – ½ tsp
  • Oil – 2 tbsp
  • Salt – to taste
  • Coriander leaves – for garnish

വെജിറ്റബിൾസ് ഒക്കെ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം ഇതിനെ നമുക്ക് പുട്ടുപൊടിയിലേക്ക് ചേർത്തു ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പുട്ട് തയ്യാറാക്കി എടുക്കുന്നത് കഴിഞ്ഞാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കറിയൊന്നും

ഇല്ലാതെ കഴിക്കാൻ സാധിക്കും പുട്ട് കുറ്റത്തിന് തേങ്ങയും ചേർത്ത് ഈ ഒരു പുട്ടുപൊടിയും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുത്താൽ മതി വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്