
ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Mashithandu Plant (Balloon Vine / Cardiospermum halicacabum) – Health Benefits & Uses
Benefits Of Mashithandu Plant: നിത്യേന നാം പാഴ്ച്ചെടികൾ എന്നു പറഞ്ഞ് വലിച്ചെറിയുന്ന ചെടികളിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം പലർക്കും അറിവുള്ളതല്ല. അത്തരത്തിൽ ഉള്ളവയിൽ ഒന്നാണ് മഷിത്തണ്ട്. ശരീരവേദന, സന്ധിവേദന, തടിപ്പ് എന്നിവ അകറ്റാനും സൗന്ദര്യ സംരക്ഷണത്തിനും തുടങ്ങി ഒത്തിരി ഗുണങ്ങളുള്ള
Top Health Benefits of Mashithandu Plant
✅ 1️⃣ Excellent for Joint Pain & Arthritis Relief
- Reduces joint pain, swelling, and stiffness.
- Used in oil & decoctions to treat arthritis, rheumatism, and muscle pain.
✅ 2️⃣ Boosts Hair Growth & Prevents Dandruff
- Strengthens hair roots and prevents hair fall.
- Helps in treating dandruff, itchy scalp, and scalp infections.
- Mashithandu oil is used for thick, healthy hair.
✅ 3️⃣ Aids in Digestion & Treats Stomach Issues
- Acts as a natural laxative, helping with constipation.
- Soothes gas, acidity, and indigestion.
✅ 4️⃣ Controls Diabetes & Regulates Blood Sugar
- Helps in lowering blood sugar levels naturally.
- Regular consumption is beneficial for diabetics.
✅ 5️⃣ Supports Respiratory Health
- Effective in treating asthma, cold, cough, and bronchitis.
- Mashithandu juice is used as a remedy for chronic respiratory issues.
✅ 6️⃣ Improves Skin Health & Wound Healing
- Has anti-inflammatory and antibacterial properties.
- Used in treating eczema, psoriasis, and minor wounds.
✅ 7️⃣ Acts as a Natural Detoxifier
- Removes toxins from the body and purifies the blood.
- Supports kidney and liver health.
✅ 8️⃣ Boosts Immunity & Fights Infections
- Rich in antioxidants, helping the body fight bacteria & viruses.
- Improves overall immunity and energy levels.
മഷിത്തണ്ടിന്റെ ഗുണങ്ങളെ കുറിച്ചും അവയുടെ ഉപയോഗ രീതികളെ കുറിച്ചും വിശദമായി പരിചയപ്പെടാം. കുട്ടിക്കാലത്ത് നമ്മൾ സ്ലേറ്റ് തുടയ്ക്കുവാൻ ഉപയോഗിച്ചു കൊണ്ടിരുന്ന മഷിത്തണ്ടിൽ ഒരുപാട് ഔഷധ ഗുണങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ആയുർവേദത്തിൽ തോയ ഗന്ധ എന്നാണ് ചെടി അറിയപ്പെടുന്നത്. നല്ലൊരു വേദന സംഹാരി കൂടിയാണ് ഈ ചെടി.

ശരീരവേദന, തലവേദന, വാത സംബന്ധമായ അസുഖങ്ങൾ, നീർക്കെട്ട്, തടിപ്പ് എന്നിവ മാറ്റാൻ നല്ലൊരു ഔഷധമാണ് എന്ന് മാത്രമല്ല പ്രേമേഹത്തിന് നില കുറയ്ക്കാനും കൊളസ്ട്രോളിനെ അളവ് കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാൻ കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ മാറ്റുവാനും വളരെ ഫലപ്രദമാണ്. ഇളം തണ്ടും ഇലയും കൂടി വെള്ളം തൊടാതെ അരച്ചെടുത്ത്
തലവേദന ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തലവേദന മാറുന്നതായി കാണാം. അതുപോലെ തന്നെ നീർക്കെട്ട് സന്ധിവേദന ശരീര ഭാഗത്ത് ഉണ്ടാകുന്ന വേദനയൊക്കെ മാറുവാനായി ഇതുപോലെ തണ്ടും ഇലയും അരച്ചെടുത്ത് ആ ഭാഗത്ത് പുരട്ടി കൊടുത്താൽ മതിയാകും. വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Shrutys Vlogtube