ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Medicinal Benefits of Chayamansa (Chaya) Plant

Chayamansa Plant Medicinal Benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും.

Improves Blood Circulation

  • Rich in iron, folate, and vitamin C
  • Helps combat anemia and boosts red blood cell production

2. Supports Diabetes Management

  • Helps regulate blood sugar levels
  • Traditionally used by diabetics to improve insulin response

3. Boosts Immunity

  • Loaded with vitamin C, calcium, potassium, and antioxidants
  • Strengthens the immune system and reduces inflammation

4. Strengthens Bones

  • High calcium and phosphorus content supports bone health
  • Beneficial for elderly and post-menopausal women

5. Improves Digestion

  • Acts as a mild laxative
  • Helps relieve constipation and improve gut health

6. Reduces Inflammation

  • Used in traditional remedies to treat swelling, arthritis, and joint pain

7. Improves Skin and Hair Health

  • Rich in antioxidants and nutrients
  • Used in external applications for skin irritation, eczema, and scalp issues

വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് എന്നിവയുടെയെല്ലാം കലവറയാണ് ചായമൻസ.

കൊളസ്‌ട്രോൾ കുറക്കാൻ, ഓർമ്മ ശക്തി വർധിപ്പിക്കാൻ, ദഹന ശക്തി കൂട്ടാൻ, വിളർച്ചയില്ലാതാക്കാൻ, എല്ല്-പല്ല് സംരക്ഷണം, സന്ധി വേദന എന്നിവക്കെല്ലാമിത് ഉത്തമമായ ഔഷധമാണ്. തോരൻ വെച്ചോ ചായ വെച്ചോ നമുക്കിത് കഴിക്കാം. കുട്ടികളുടെ വളർച്ച, കാഴ്ച, ഓർമ്മ ശക്തി എന്നിവക്ക് ഇത് നല്ലൊരു മരുന്നാണ്. അതു പോലെത്തന്നെ ഗർഭസ്ഥ ശിശുക്കളുടെ വളർച്ച,

ശ്വാസ-വാത രോഗങ്ങൾ, മുഖക്കുരു എന്നിവക്കുമിത് ഫലപ്രഥമാണ്. അത്യാവശ്യത്തിന് ഇലകളായതിനു ശേഷം മാത്രം ഇലയെടുക്കാനും അതുപോലെ തന്നെ ഇളം ഇലകൾ മാത്രമെടുക്കാനും ശ്രദ്ധിക്കണം. ഇത് പാകം ചെയ്യുമ്പോൾ ചെറുതായി അരിയണം. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Video Credit : common beebee