രക്തശുദ്ധീകരിക്കുന്നതിന് പൂവരശ്. കീമോ തെറാപ്പി കഴിഞ്ഞവർക്ക് വരെ ഈ ചെടി നമുക്ക് ഉപകാരപ്പെടും. Medicinal Benefits of Poovarash

രക്തശുദ്ധീകരിക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു ഒന്നാണ് ഈ ഒരു ചെടി ഈ ചെടിയുടെ ഗുണങ്ങളെ കുറിച്ച് അറിയാതെ പോകരുത് വളരെ പെട്ടെന്ന് തന്നെ നമുക്കിത് ഉപയോഗിക്കാൻ സാധിക്കാതെ പോലെ തന്നെ കീമോതെറാപ്പി പോലുള്ള വലിയ വലിയ മരുന്നുകൾ ഉപയോഗിച്ച് കഴിഞ്ഞിട്ടുള്ള ആ ഒരു ക്ഷീണം മാറുന്നതിനും

രക്തശുദ്ധീകരണത്തിനും ഈയൊരു ചെടി ഉപയോഗിക്കാം എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന തന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ ചെടി ഒരിക്കലും പറിച്ചു കളയരുത് പലർക്കും അറിയാത്തതുകൊണ്ടാണ് പാടത്ത് പറമ്പത്ത് ഈ ചെടി നിറയെ വളർന്നു

വരാറുണ്ട് ഇത് നമുക്ക് വലിയ ചെടിച്ചട്ടിയിൽ ആണെങ്കിൽ പോലും നട്ടു വളർത്താം എങ്ങനെയാണ് എന്നുള്ളത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് അതുപോലെ ഇതിന്റെ ഉപയോഗങ്ങളും വീഡിയോ കണ്ടു വീഡിയോ കണ്ട് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

. Skin & Cutaneous Conditions

  • Used extensively in treating eczema, psoriasis, scabies, ringworm, leucoderma, and other skin ailments by applying pastes or oils made from leaves, bark, flowers, and fruit
  • Bark-oil (coconut oil infusion) and fruit juice are applied to reduce inflammation, itching, and redness

2. Anti-inflammatory & Pain Relief

  • Leaf and bark decoctions reduce inflammation, arthritic pain, sprains, bruises, and swellings .
  • Flowers and fruit juices are used as poultices over inflamed and painful areas

3. Digestive & Detox Properties

  • Bark decoctions help in treating chronic dysentery, diarrhoea, haemorrhoids, and general digestive upsets .
  • Roots can be consumed as a tonic and detoxifying agent

4. Antibacterial, Antifungal & Anthelmintic

  • Possesses antibacterial, antifungal, antiviral, antipyretic, antispasmodic, anti-arthritic, and anthelmintic properties
  • Phytochemicals like quercetin, kaempferol, populnetin, herbacetin, and lupeol contribute to its antimicrobial actions

5. Urinary & Reproductive Health

  • Compound oils of bark and capsule are traditionally used in urinary infections such as urethritis and gonorrhea

📋 Summary Table

Plant PartUses
LeavesTopical poultice for inflammation, scabies, eczema; anti‑inflammatory
BarkDecocted for dysentery/diarrhoea; ointment for skin conditions
Flowers & FruitJuice/paste for scabies, ringworm, sprains, haemorrhoids, lesions
RootsInternal tonic; digestive aid and detox support
SeedsMild purgative; anthelmintic effects

🧪 Key Phytochemicals

Contains valuable compounds such as:

  • Flavonoids: quercetin, kaempferol, populnetin
  • Triterpenoids: lupeol, lupenone
  • Other: beta‑sitosterol, gossypol — contributing to its anti‑inflammatory and antimicrobial activity