
ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ അസുഖങ്ങളോട് അരുത് എന്ന് പറയും. Medicinal Plant – Arutha (Ruta Graveolens)
Medicinal Plant – Arutha (Ruta Graveolens) അരുത ഈ ഒരു ചെടി നമുക്ക് വീട്ടിൽ ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് പ്രധാനമായിട്ടും നമുക്ക് അപസ്മാരം പോലെയുള്ള അസുഖങ്ങൾക്ക് ഒരു ഒറ്റമൂലി കൂടിയാണ് കണ്ണിനു വരുന്ന അസുഖങ്ങൾക്ക് ഒരു ഒറ്റമൂലിയാണ് ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അപസ്മാരം വരുന്ന കുട്ടികൾക്ക് ഇതൊരു വലിയ മരുന്ന് കൂടിയാണ് അതുകൊണ്ടുതന്നെ പലതരം അസുഖങ്ങൾക്കുള്ള മരുന്ന് കൂടി ആയതുകൊണ്ട് തന്നെ അസുഖങ്ങളോട് ഉറപ്പായിട്ടും പറയുന്ന ഒരു ചെടി തന്നെയാണ് ഈ അരുത എന്ന ചെടി. നമുക്ക് ഒരുപാട് ബുദ്ധിമുട്ടൊന്നും ഇല്ലാതെ
Health Benefits of Arutha
✅ Relieves Cold & Respiratory Issues – Helps clear nasal congestion, cough, and asthma.
✅ Pain Relief – Used for joint pain, arthritis, and muscle cramps.
✅ Menstrual Health – Helps regulate irregular periods and reduce cramps.
✅ Digestive Aid – Improves digestion and relieves bloating & indigestion.
✅ Insect Repellent – Natural repellent against mosquitoes & insects.
✅ Antibacterial & Antifungal – Used for skin infections & wound healing.
🫖 How to Use Arutha Medicinally
👉 Arutha Tea – Boil 2-3 leaves in water and drink for cold relief.
👉 Arutha Oil – Mix arutha leaves with coconut oil, heat lightly, and apply for joint pain relief.
👉 Leaf Paste – Crush leaves and apply to wounds or insect bites for healing.
⚠️ Precautions
🚫 Pregnant women should avoid Arutha, as it may cause uterine contractions.
🚫 Should be used in small amounts, as excess can be toxic.
വീട്ടിൽ തന്നെ വളർത്താൻ സാധിക്കുന്ന ചിലപ്പോൾ നമ്മുടെ തൊടിയിലേക്ക് ഉണ്ടാകുന്ന നമ്മൾ അറിയാതെ പോകുന്ന ഒരു ചെടി കൂടിയാണ് ഇത്. എത്രയും വേഗം വീടുകളിൽ വച്ച് പിടിപ്പിക്കണം എന്ന് തന്നെ പറയേണ്ടിവരും എപ്പോഴും നമ്മൾ ഇംഗ്ലീഷ് മരുന്നിനെക്കാളും ആയുർവേദ മരുന്നുകളും അതുപോലെ തൊടിയിൽ കിട്ടുന്നതുപോലത്തെ ഔഷധ ചെടികൾ കൊണ്ട് പലതും ചെയ്യുന്നതാണ് നല്ലത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ആണെങ്കിലും കുട്ടികൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന

ഒന്നാണ് ഈ ഒരു ചെടി അറിയാതെ പോകരുത് ഇതിന്റെ ഗുണങ്ങൾ നിങ്ങൾ ഒരിക്കലും ഈ ഒരു വീഡിയോ മിസ്സ് ആക്കരുത് കാരണം നമുക്ക് പലതരം അസുഖങ്ങളുടെ മരുന്നൊന്നു മാത്രമല്ല ഈ ചെടി നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ വീട്ടിൽ വളർത്താൻ പറ്റുന്നത് കൂടിയാണ്. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.