നിങ്ങൾക്കറിയാവുന്ന ഈ ചെടികളുടെ ഗുണങ്ങൾ ഇത്രയൊക്കെ ആണെന്ന് അറിയുന്ന ആരെങ്കിലും ഉണ്ടോ medicinal plants and home made hair oil

എല്ലാവർക്കും അറിയാവുന്ന കുറച്ച് ചെടികളും ഇലകളും കുറിച്ചാണ് ഈ പറയുന്നത് ഈ ഒരു കുറച്ച് ചെടികളെ കുറിച്ചും അതുപോലെ തന്നെ ഇതുകൊണ്ടുള്ള ഉപയോഗങ്ങളും ഇതുകൊണ്ട് ഇത്രയധികം ഉണ്ടെന്ന് അറിയുന്ന പലരും ഉണ്ടാവില്ല എല്ലാവരും കടകളിൽനിന്ന് വാങ്ങുന്ന എണ്ണകളാണ് ഉപയോഗിക്കാറുള്ളത്.

ഈയൊരു എണ്ണ നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വേണ്ടത് മൈലാഞ്ചിയുടെയും അതുപോലെ ചെമ്പരയും പിന്നെ വേണ്ടത് കറിവേപ്പിലയും വേപ്പിലയും പിന്നെ ഉലുവയും ഒക്കെ ചേർത്ത് നമുക്ക് നല്ലപോലെ ഇതെല്ലാം വറുത്ത് ഇതിനെ എണ്ണ കാച്ചി വേണം ഉപയോഗിക്കേണ്ടത് വളരെ നല്ല ഗുണകരമായിട്ടുള്ള എണ്ണയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ ഇത്രയധികം എളുപ്പമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു എണ്ണയാണിത് നമുക്ക് എത്ര നരച്ച മുടിയും കറുപ്പിക്കാൻ സാധിക്കും

അതുപോലെതന്നെ നാച്ചുറൽ ആയിട്ടുള്ള ഒരു കെമിക്കലും ഇല്ലാത്ത ഒരു എണ്ണ കൂടിയാണ് അതുകൊണ്ട് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ് നിറം മാറ്റുന്നതിന് പലതരം കെമിക്കൽ ഉപയോഗിക്കാറുണ്ട് ആവശ്യമില്ലാതെ നമുക്ക് ഇതുതന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്

ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുത്താൽ എത്രകാലം വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു എണ്ണ തയ്യാറാക്കി എടുക്കും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.