മുഖം വെളുക്കാൻ ഇനി കാശുമുടക്കേണ്ട.!! കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ.. മുഖം വെട്ടിത്തിളങ്ങും.!! | Mugham Thilangan Aloe Vera Gel – Homemade Recipe

Mugham Thilangan Aloe Vera Gel : എല്ലാവര്ക്കും പ്രധാനമാണ് മുഖ സൗന്ദര്യം. സ്ത്രീ പുരുഷ ഭേദമന്യേ മിക്കവരും സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധാലുക്കളാണ് അല്ലെ.. അതിന്റെ പ്രധാന ഘടകങ്ങളാണ് നിറവും ചുളിവുകളില്ലാത്ത നല്ല ചർമവും. ഇതൊക്കെ ലഭിക്കാൻ വേണ്ടി വിപണിയിൽ ലഭ്യമായ കൃത്രിമമായ രാസവസ്തുക്കൾ അടങ്ങുന്ന ഫേസ് പാക്കുകളും മറ്റും വാങ്ങി പണം കളയുന്നവരും നമുക്കു ചുറ്റും ഉണ്ട്.

Benefits:

  • Brightens dull skin
  • Reduces dark spots and pigmentation
  • Soothes pimples and sunburn
  • Hydrates and softens skin
  • Anti-aging and antioxidant-rich

എന്നാൽ സ്വന്ദര്യം സംരക്ഷിക്കാനും കാത്തു സൂക്ഷിക്കാനും പ്രകൃതി നൽകിയിട്ടുള്ള ഒരു വരദാനമാണ് കറ്റാർവാഴ. ഒട്ടും രാസവസ്തുക്കളോ പാർശ്വ ഫലങ്ങളോ ഇല്ലാത്ത ഇത് ഇന്ന് മിക്ക സൗന്ദര്യ വർധക വസ്തുക്കളിലും ഉപയോഗിച്ചു വരുന്നുണ്ട്. വീട്ടിൽ തന്നെ വളർത്താവുന്ന കറ്റാർവാഴ മറ്റു കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ ഇരട്ടി വേഗത്തിൽ ഫലം തരുമെന്നതിൽ സംശയമില്ല.

കറ്റാർവാഴ ജെൽ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നതെന്നും അതുപയോഗിച്ചു നിറം വർധിപ്പിക്കുന്നത് എങ്ങനെയാണെന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും കറ്റാർവാഴ ദിവസവും രാത്രി ഉപയോഗിച്ചു നോക്കൂ.. നല്ല റിസൾട്ട് കിട്ടും. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rasfi’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Mugham Thilangan Aloe Vera Gel – Homemade Recipe
Comments (0)
Add Comment